![02-04-2024 തിരുവനന്തപുരം ജില്ലയിലെ മെമ്പർഷിപ്പ് ക്യാമ്പയിനും ഇഫ്താർ വിരുന്നും സംസ്ഥാന പ്രസിഡന്റ് പ്രിൻസ് ജോർജ് ഉൽഘാടനം ച...](https://img5.evepla.com/500/638/869237175006389.jpg)
03/04/2024
02-04-2024 തിരുവനന്തപുരം ജില്ലയിലെ മെമ്പർഷിപ്പ് ക്യാമ്പയിനും ഇഫ്താർ വിരുന്നും സംസ്ഥാന പ്രസിഡന്റ് പ്രിൻസ് ജോർജ് ഉൽഘാടനം ചെയ്തു , ജില്ലാ പ്രസിഡന്റ് വി സ് മാത്യൂസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥന സെക്രട്ടറി കെ കെ കബീർ എം സംസ്ഥന കമ്മറ്റി അംഗം വി സുനുകുമാർ ജില്ലാ സെക്രട്ടറി സുധാകരൻ ട്രഷറർ മോഹനൻ എന്നിവർ ആശംസകൾ അറിയിച്ചു .യോഗത്തിൽ ചീഫ് ഇമാം ശ്രീ ഷബീർ തദ്‌വി അംഗങ്ങൾക്ക് ഇഫ്താർ സന്ദേശം നൽകി.