17/12/2023
ടൂറിസ്റ്റ് ഏരിയ, പാർക്ക്, ബീച്ച്, ഹൈപ്പർ മാർക്കറ്റ്, വിവാഹ റിസപ്ഷൻ പോലുള്ള സ്ഥലങ്ങളിൽ കച്ചവടം ചെയ്യാൻ പറ്റിയ കിയോസ്ക്, കൂടെ പാക്ക് ചെയ്ത സ്വീറ്റ് കോണും തയ്യാറാക്കി നൽകുന്നു. സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി പ്രോസസ്സ് ചെയ്യുന്ന പാക്ക് ചെയ്യുന്ന സ്വീറ്റ് കോൺ സ്റ്റോറേജ് ചെയ്യുന്നതിന് ഫ്രിഡ്ജിൽ വെക്കേണ്ട ആവശ്യമില്ല. നാച്ചുറൽ ആയി പ്രോസസ്സ് ചെയ്യുന്ന കോൺ സ്റ്റീമിൽ ചൂടാക്കി സെർവ് ചെയ്യാം.