Picdots Wedding

Picdots Wedding “I am not interested in shooting new things – I am interested to see things new.”

Akhilesh & Athira Wedding DayCall us for more: 9633459659,7025119761
14/03/2024

Akhilesh & Athira
Wedding Day
Call us for more: 9633459659,7025119761

Bride Amrutha on her Engagement Day
10/03/2024

Bride Amrutha on her Engagement Day

തോട്ടുവ കണ്ണമ്പള്ളിൽ ദേവി ക്ഷേത്രത്തിൽ വെച്ച് നടന്ന നൃത്ത അരങ്ങേറ്റം അവതരണം വൈഷ്ണവ സ്കൂൾ ഓഫ് ഡാൻസ്
15/02/2024

തോട്ടുവ കണ്ണമ്പള്ളിൽ ദേവി ക്ഷേത്രത്തിൽ വെച്ച് നടന്ന നൃത്ത അരങ്ങേറ്റം
അവതരണം വൈഷ്ണവ സ്കൂൾ ഓഫ് ഡാൻസ്

Sumesh & parvathy
05/01/2024

Sumesh & parvathy

വിണ്ണിന്റെ പുത്രൻ മണ്ണിൽ സംജാതനായതിന്റെ വരവറിയിച്ചു കൊണ്ട് വീണ്ടുമൊരു ക്രിസ്തുമസ് കൂടി...
24/12/2023

വിണ്ണിന്റെ പുത്രൻ മണ്ണിൽ സംജാതനായതിന്റെ വരവറിയിച്ചു കൊണ്ട് വീണ്ടുമൊരു ക്രിസ്തുമസ് കൂടി...

22/11/2023

Rahul & Priyanka

Save the date Rahul & PriyankaCall us for more: 9633459659,7025119761
22/11/2023

Save the date
Rahul & Priyanka
Call us for more: 9633459659,7025119761

Bride Parvathy Pudava Day
17/11/2023

Bride Parvathy
Pudava Day

Set The Reminder 3rd November 2023Sumesh & parvathy
29/10/2023

Set The Reminder
3rd November 2023
Sumesh & parvathy

NOUFAL & FATHIMAPre Wedding ShootCall us for more: 9633459659,7025119761
14/10/2023

NOUFAL & FATHIMA
Pre Wedding Shoot
Call us for more: 9633459659,7025119761

Engagement Clickz Hari & ChythanyaCall us for more: 9633459659,7025119761
30/09/2023

Engagement Clickz
Hari & Chythanya
Call us for more: 9633459659,7025119761

GOA weddingShruthy & BibinCall us for more: 9633459659,7025119761Services we provide: WEDDING PHOTOGRAPHY : VIDEOGRAPHY ...
12/09/2023

GOA wedding
Shruthy & Bibin
Call us for more: 9633459659,7025119761
Services we provide: WEDDING PHOTOGRAPHY : VIDEOGRAPHY : MATERNITY PHOTOSHOOT : NEWBORN PHOTOSHOOT : BABY PHOTOSHOOT : MODEL SHOOT etc

Engagement DayRAHUL RAJ & PRIYANKACall us for more: 9633459659,7025119761Services we provide: WEDDING PHOTOGRAPHY : VIDE...
05/09/2023

Engagement Day
RAHUL RAJ & PRIYANKA
Call us for more: 9633459659,7025119761
Services we provide: WEDDING PHOTOGRAPHY : VIDEOGRAPHY : MATERNITY PHOTOSHOOT : NEWBORN PHOTOSHOOT : BABY PHOTOSHOOT : MODEL SHOOT etc

Engagement DayVEENA & NITHINCall us for more: 9633459659,7025119761Services we provide: WEDDING PHOTOGRAPHY : VIDEOGRAPH...
05/09/2023

Engagement Day
VEENA & NITHIN
Call us for more: 9633459659,7025119761
Services we provide: WEDDING PHOTOGRAPHY : VIDEOGRAPHY : MATERNITY PHOTOSHOOT : NEWBORN PHOTOSHOOT : BABY PHOTOSHOOT : MODEL SHOOT etc

Onam VibesCall us for more: 9633459659,7025119761
26/08/2023

Onam Vibes
Call us for more: 9633459659,7025119761

Birthday Special PhotoShootCall us for more: 9633459659,7025119761
12/08/2023

Birthday Special PhotoShoot
Call us for more: 9633459659,7025119761

post wedding shootREDHU & JANAKI
24/07/2023

post wedding shoot
REDHU & JANAKI

Wedding ReceptionRedhu & Chinchu
17/07/2023

Wedding Reception
Redhu & Chinchu

ഗുരുവായൂർ കല്യാണം കല്യാണ ദിവസം 9 ജൂലൈ  2023 Redhukrishna & Janaki                  എട്ടാം തീയതി ഉച്ചയ്ക്ക് ചെറുക്കനും പെ...
13/07/2023

ഗുരുവായൂർ കല്യാണം
കല്യാണ ദിവസം 9 ജൂലൈ 2023
Redhukrishna & Janaki
എട്ടാം തീയതി ഉച്ചയ്ക്ക് ചെറുക്കനും പെണ്ണും വീട്ടുകാരും ഗുരുവായൂരേക്കു പോയി . ഞങ്ങൾക്ക് അവരുടെ കൂടെ പോകാൻ സാധിച്ചില്ല.കാരണം അന്ന് എനിക്ക് വേറെയൊരു ഫോട്ടോഗ്രാഫി വർക്ക് ഉണ്ടായിരുന്നു . എല്ലാം കഴ്ഞ്ഞു വന്നപ്പോൾ 6 മാണി കഴിഞ്ഞു . പിന്നെ വിഡിയോഗ്രാഫർ ഒക്കെ വന്നിട്ട് ഗുരുവായൂരേക്കു തിരിക്കുമ്പോൾ 8 മാണി കഴിഞ്ഞു . എട്ടു മണിക്ക് ഇറങ്ങിയതുകൊണ്ടു ട്രാഫിക് കുറവ് ഉണ്ടായിരുന്നു . ഞങ്ങൾക്ക് മുന്നേ പോയ ചെറുക്കന്റേം പെണ്ണിന്റേം വണ്ടി ഒന്നരമിക്കൂറോളം ബ്ലോക്കിൽ കുടിങ്ങി (ലുലു മാളിൽ എന്തോ ഓഫർ നടക്കുന്നുണ്ടായിരുന്നു )ഞാൻ ആണ് വണ്ടി ഓടിക്കുന്നത് . നല്ല ഉറക്ക ക്ഷീണവും ഉണ്ട് . പോയ വഴിക്കു ആലപ്പുഴ കഴിഞ്ഞു ഒരു ഹോട്ടലിൽ നിന്നും ആഹാരം കഴിച്ചു ഇടയ്ക്കു ഉറക്കം വരുമ്പോൾ നിർത്തി ഒരു കട്ടൻ ഒക്കെ കുടിച്ചു ആണ് പോയത് . ൨.30 കഴിഞ്ഞപ്പോൾ ഞങ്ങൾ ഞങ്ങൾക്ക് വേണ്ടി ബുക്ക് ചെയ്തിരുന്ന റൂമിൽ എത്തി . പിന്നെ കിടന്നു ഒറ്റ ഉറക്കം ആയിരുന്നു . 7 .30 ആയപ്പോൾ എണിറ്റു റെഡി ആയി. അവിടെ അപ്പുറത്തു തന്നെ പ്രഭാത ഭക്ഷണം ക്രമീകരിച്ചിട്ടു ഉണ്ടായിരുന്നു . നല്ല ഇഡലിയും സാമ്പാറും ചമ്മന്തിയും. അത് കഴിച്ചതിനു ശേഷം വർക്കിലേക്കു കടന്നു കല്യാണ ചെറുക്കന്റെ ഒരുക്കം ഒക്കെ എടുത്തു ദക്ഷിണ എടുത്തു ഫാമിലി ഫോട്ടോ എടുത്തു അപ്പോളേക്കും പെൺകുട്ടി റെഡി ആയിരുന്നു . പെൺകുട്ടിയുടെയും കുറച്ചു പടം എടുത്തു ... അത്യാവശ്യം പടങ്ങൾ എടുത്തിട്ട് അമ്പലത്തിലേക്ക് തിരിച്ചു ഇറങ്ങി കുറച്ചു നടന്നപ്പോളേക്കും ആനയിക്കാൻ മഴയും എത്തി . ഞങ്ങളുടെ കയ്യിൽ വല്യ കുട ഉണ്ടായതുകൊണ്ട് സേഫ് അയി ഞങ്ങൾ അമ്പലത്തിൽ എത്തി . അവരും കൂടെ തന്നെ എത്തി .കുറച്ചു നേരമേ നിൽക്കേണ്ടി വന്നുള്ളൂ . പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു . ഗുരുവായൂർ അമ്പലത്തിലെ ഒരു ഗുണം സമയം നോക്കി ഒന്നും നിക്കേണ്ട കയറുക താലി കെട്ടുക അത്ര തന്നെ അവിടെ രാഹുവും ഗുളികനും ഒന്നും ഇല്ല .. ആ കോമ്പൗണ്ട് വിട്ടു കഴിഞ്ഞാൽ പിന്നെ സമയം അണു ഇട മാറാൻ പറ്റില്ല ......സത്യം പറഞ്ഞാൽ ഈ സമയത്തിൽ ഒന്നും ഒരു കാര്യം ഇല്ല മനസ്സ് നന്നായാൽ മതി, എല്ലാം ശുഭം ആയി നടക്കും . താലി കേട്ട് കഴിഞ്ഞതിനു ശേഷം ഞങ്ങൾ താമസിച്ച റൂമിന്റെ എതിർവശത്തുള്ള കല്യാണ മണ്ഡപത്തിൽ വെച്ച് ആയിരുന്നു ബാക്കി ചടങ്ങൊക്കെ . അവിടെ സമയം കിറു കൃത്യം ആയിരുന്നു . AC മദപം ആയിരുന്നു അത് നല്ല രീതിയിൽ അലങ്കരിച്ചിട്ടുണ്ടായിരുന്നു . നമ്മുടെ ഇവിടുത്തെതിൽനിന്നും വ്യെത്യസ്തമായി ബൊക്ക ഒക്കെ ഉണ്ട് അവിടെ . സമയം ആയപ്പോൾ ചെറുക്കനെ സ്വീകരിച്ചു ഇരുത്തി . കൂടെ പെൺകുട്ടിയെയും . കറക്റ്റ് സമയത്തു തന്നെ പുഷ്പഹാരം ചാർത്തി കുങ്കുമം തൊട്ടു എല്ലാ ചടങ്ങുകളും ശുഭം ആയി കഴിഞ്ഞു അത്യാവശ്യം ഗ്രൂപ്പ് ഫോട്ടോ എടുത്തിട്ട് സാരി മാറാൻ പോയി. പിന്നെ ഫുഡ് കഴിക്കാൻ പോയി (ഇവിടുത്തെ ആഹാരത്തിന്റെ രുചി നാവിൽ ഉള്ളതുകൊണ്ടായിരിക്കും അവിടുത്തെ ആഹാരത്തിനൊക്കെ ഭയങ്കര മധുരം പോലെ തോന്നി . ഫുഡ് കഴിച്ചതിനു ശേഷം അവരുടെ കുറച്ചു പടങ്ങൾ എടുത്തു . അതിനു ശേഷം യാത്ര പറഞ്ഞു ഇറങ്ങി 2.30 ണു ആണ് ഇറങ്ങിയത് ... വരുന്ന വഴിക്കു ചെറായി ബീച്ചിൽ ഇറങ്ങി കുറച്ചു പടം എടുത്തു. ഭയങ്കര വെയിൽ ആയ കാരണം കൂടുതൽ പടങ്ങൾ ഒന്നും എടുക്കാൻ സാധിച്ചില്ല .. അവിടുന്ന് തിരിച്ചു ഞങ്ങൾ നേരെ മറൈൻ ഡ്രൈവിൽ ഒക്കെ കയറി 10 .45 ആയപ്പോൾ വീടെത്തി അവർ നേരത്തെ തന്നെ വന്നു ഭരണിക്കാവ് അമ്പലത്തിന്റെ അടുത്ത് നിൽപ്പുണ്ടായിരുന്നു . 11 .15 കഴിഞ്ഞായിരുന്നു വീട് കയറേണ്ട സമയം സമയത്തു തന്നെ വീട്ടിൽ കയറി പാലും പഴവും കഴിച്ചു അത്യാവശ്യം ഗ്രൂപ്പ് ഒക്കെ എടുത്തു വൈൻഡ് അപ്പ് ചെയ്തു ....

08/07/2023
Maternity photoshoot Call us for more: 9633459659,7025119761
24/05/2023

Maternity photoshoot
Call us for more: 9633459659,7025119761

Bride JishmaCall us for more: 9633459659,7025119761
19/04/2023

Bride Jishma
Call us for more: 9633459659,7025119761

Address

Picdots Wedding , Ground Floor, Palamuttam Building Thengamam
Kollam
690522

Telephone

+919633459659

Website

Alerts

Be the first to know and let us send you an email when Picdots Wedding posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Picdots Wedding:

Videos

Share