![പുണ്യ റമദാൻ മാസത്തിലെ വ്രതാനുഷ്ഠാന ദിനങ്ങളുടെ നിറവിൽ വിശ്വാസികൾക്ക് ചെറിയ പെരുന്നാൾ. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയു...](https://img4.evepla.com/185/350/240368811853502.jpg)
21/04/2023
പുണ്യ റമദാൻ മാസത്തിലെ വ്രതാനുഷ്ഠാന ദിനങ്ങളുടെ നിറവിൽ വിശ്വാസികൾക്ക് ചെറിയ പെരുന്നാൾ.
സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നൽകുന്ന ഈ ആഘോഷ വേളയിൽ ഏവർക്കും ഹൃദയം നിറഞ്ഞ പെരുന്നാൾ ആശംസകൾ.
ഈദ് മുബാറക്