Amrutham Foods and Catering

Amrutham Foods and Catering Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Amrutham Foods and Catering, Caterer, PEROOR PO, Kottayam.
(1)

ഈ വിഷുദിനത്തിൽ അമൃതം ഒരുക്കുന്ന പായസ മേള രാവിലെ 07:00 മണിക്ക് ആരംഭിക്കുന്നതാണ്...🥰Location : https://maps.app.goo.gl/t3V...
10/04/2024

ഈ വിഷുദിനത്തിൽ അമൃതം ഒരുക്കുന്ന പായസ മേള രാവിലെ 07:00 മണിക്ക് ആരംഭിക്കുന്നതാണ്...🥰
Location : https://maps.app.goo.gl/t3VBCZTSXCfetFGk6
അപ്പോൾ പോന്നോളൂ അമൃതത്തിലേയ്ക്ക്. ഈ വിഷു അമൃതത്തിനൊപ്പം.. 😇

Location :- Amrutham Foods & Catering, Payikkadu, Peroor
075610 88507
https://maps.app.goo.gl/t3VBCZTSXCfetFGk6

28/08/2023

അപ്പോൾ നാളെ രാവിലെ 06:30 മുതൽ പായസ മേള ആരംഭിക്കുന്നതാണ്. അപ്പോൾ എല്ലാവരും നേരത്തെ എത്തിയേക്കുക 😇

Location :- https://maps.app.goo.gl/sANBFS8d9q98AuUh8

വഴി തെറ്റേണ്ട 😅

15/08/2023

എല്ലാവർക്കും അമൃതം കേറ്റേഴ്സിന്റെ Happy Independence Day 🇮🇳

22/07/2023

ഈ തിരുവോണ ദിനത്തിൽ നിങ്ങളുടെ Amrutham Foods and Catering -ൽ പായസ മേള ഉണ്ടായിരിക്കുന്നതാണ് 😇

വിഷുദിനത്തിൽ അമൃതം ഒരുക്കുന്ന പായസ മേള രാവിലെ 07:00 മണിക്ക് ആരംഭിക്കുന്നതാണ്...😇Location : https://maps.app.goo.gl/t3VBC...
13/04/2023

വിഷുദിനത്തിൽ അമൃതം ഒരുക്കുന്ന പായസ മേള രാവിലെ 07:00 മണിക്ക് ആരംഭിക്കുന്നതാണ്...😇
Location : https://maps.app.goo.gl/t3VBCZTSXCfetFGk6
അപ്പോൾ പോന്നോളൂ അമൃതത്തിലേയ്ക്ക്. ഈ വിഷു അമൃതത്തിനൊപ്പം.. 😇

Location :- Amrutham Foods & Catering, Payikkadu, Peroor
075610 88507
https://maps.app.goo.gl/t3VBCZTSXCfetFGk6

01/04/2023
എല്ലാവർക്കും അമൃതം ഫുഡ്സ് & കേറ്റേഴ്സിന്റെ ക്രിസ്തുമസ് പുതുവത്സര ആശംസകൾ 🎄🎄🎁🎅
24/12/2022

എല്ലാവർക്കും അമൃതം ഫുഡ്സ് & കേറ്റേഴ്സിന്റെ ക്രിസ്തുമസ് പുതുവത്സര ആശംസകൾ 🎄🎄🎁🎅

07/09/2022

അമൃതം കേറ്റേഴ്‌സിന്റെ ഓണസമ്മാനം - നറുക്കെടുപ്പ്
വിജയികൾക്ക് ആശംസകൾ.(സമ്മാന വിതരണം സംബന്ധിച്ച് വിജയികളെ നേരിട്ട് ബന്ധപ്പെടുന്നതായിരിക്കും)

അമൃതം കേറ്റേഴ്സിന്റെ ഇത്തവണത്തെ ഓണസമ്മാനം ഇതാ എത്തി..ചെയ്യേണ്ടത് ഇത്ര മാത്രം..1. Amrutham Foods and Catering എന്നാ ഞങ്ങള...
31/08/2022

അമൃതം കേറ്റേഴ്സിന്റെ ഇത്തവണത്തെ ഓണസമ്മാനം ഇതാ എത്തി..

ചെയ്യേണ്ടത് ഇത്ര മാത്രം..

1. Amrutham Foods and Catering എന്നാ ഞങ്ങളുടെ ഈ പേജ് ലൈക്ക് ചെയ്യുക..
2. ഓണസമ്മാനം എന്നാ ഈ പോസ്റ്റ്‌ നിങ്ങളുടെ പ്രൊഫൈൽ-ഇൽ ഷെയർ ചെയ്യുക
3. ഷെയർ ചെയ്തതിന്റെ സ്ക്രീൻ ഷോട്ട് നിങ്ങളുടെ മൊബൈൽ നമ്പരോടൊപ്പം ഈ പോസ്റ്റിൽ കമന്റ് ആയി രേഖപ്പെടുത്തുക

തിരഞ്ഞെടുക്കുന്ന 3 ഭാഗ്യശാലികൾക്ക് ഒരു ലിറ്റർ അട പ്രഥമനും ഒരു ലിറ്റർ പാലട പ്രഥമനും സമ്മാനമായി ലഭിക്കുന്നതാണ്..

സമ്മാനർഹർ പേരൂർ, പായിക്കാട് ഉള്ള ഞങ്ങളുടെ ഓഫീസിൽ വന്നു വേണം സമ്മാനം കൈപ്പറ്റാൻ

NB: പായസം മാത്രമാണ് സമ്മാനം, പപ്പടം ചോദിച്ചു ആരും അടി കൂടരുത്.. 😁

വില കമ്മി ആയിട്ട് കിട്ടും.. 😁
31/08/2022

വില കമ്മി ആയിട്ട് കിട്ടും.. 😁

ഓണ നാളുകളിൽ നാവിനു രുചിയേകാൻ "അമൃതം" അവതരിപ്പിക്കുന്ന "പായസ മേള".ഇന്ന് തന്നെ ബുക്ക്‌ ചെയ്യൂ..ബുക്കിങ്📲 : 7561088507, 949...
24/08/2022

ഓണ നാളുകളിൽ നാവിനു രുചിയേകാൻ "അമൃതം" അവതരിപ്പിക്കുന്ന "പായസ മേള".
ഇന്ന് തന്നെ ബുക്ക്‌ ചെയ്യൂ..
ബുക്കിങ്📲 : 7561088507, 9496802737

ഈ ഓണം "അമൃതത്തിനൊപ്പം...

വഴി തെറ്റേണ്ട 😄
🧭Saji's Amrutham Catering
https://maps.app.goo.gl/838jP73AN72zffaY7

Address

PEROOR PO
Kottayam
686637

Telephone

+917561088507

Website

Alerts

Be the first to know and let us send you an email when Amrutham Foods and Catering posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category


Other Caterers in Kottayam

Show All