Ghazal Couple Thikkodi

Ghazal Couple Thikkodi ghazal
(1)

25/11/2023

Unka ishara.....
Fathima Safvan Thikkodi

21/08/2023
Today
28/06/2023

Today

ഇശ്ഖ്
10/01/2023

ഇശ്ഖ്

04/01/2023

പ്രിയപ്പെട്ടവരുടെ കൂടെ 🥰🥰🥰

02/09/2022

ദേശീയപാത വികസനത്തിന്‍റെ പേരില്‍ കേരളത്തില്‍ വെട്ടിമാറ്റപ്പെട്ട നൂറ് കണക്കിന് മരങ്ങളിലുണ്ടായിരുന്നത് ആയിരക്കണക്കിന് ദേശാടന പക്ഷികളും തദ്ദേശീയരായ പക്ഷികളുമാണ്. ഋതുക്കള്‍ മാറുമ്പോള്‍ അവയ്ക്ക് ദേശാന്തരങ്ങള്‍ താണ്ടിയെത്താതിരിക്കാനാകില്ല. ജന്മസിദ്ധമായ ദേശാന്തരയാത്രകളില്‍ നിന്ന് മാറിനില്‍ക്കുകയെന്നാല്‍ ജീവചക്രത്തിന്‍റെ അവസാനമെന്ന് തന്നെ പറയേണ്ടിവരും. ജീവിതം ആരംഭിച്ച കാലമുതലുള്ളതാണ് ഈ ദേശാന്തരം. തണുത്തുറയുന്ന സൈബീരിയയില്‍ നിന്നും ലോകത്തിന്‍റെ മറ്റ് വന്‍കരകളില്‍ നിന്നും ഋതുകാലങ്ങള്‍ക്കനുസരിച്ച് സഞ്ചാരികളായി കുലം നിലനിര്‍ത്താനായി എത്തുന്നവര്‍. അവരില്‍ ചിലര്‍ സഹജവാസനയില്‍ സഹ്യന്‍റെ പടിഞ്ഞാറേക്കും പറന്നെത്തും. നൂറ്റാണ്ടുകളായി തുടരുന്ന ചാക്രിക ജീവിതചര്യകള്‍. ഇത്തരം പക്ഷികളെല്ലാം തദ്ദേശീയരായ പക്ഷികള്‍ക്കൊപ്പം ദേശീയ പാതകളിലെ അവശേഷിച്ച മരങ്ങളിലാണ് കൂടുകൂട്ടാറ്. എന്നാല്‍, ഇന്ന് ദേശീയ പാത വികസിക്കുമ്പോള്‍ തങ്ങളുടെ അവസാനത്തെ ചില്ലി കമ്പും തദ്ദേശീയരും ദേശാടകരുമായ പക്ഷികള്‍ക്ക് നഷ്ടമാവുകയാണ്...,

കാഴ്ച കണ്ട് നിന്ന ചിലര്‍ തലയില്‍ കൈവച്ചു പോയി. അത്രയ്ക്കും ദയനീയമായിരുന്നു ആ കാഴ്ച. പറന്ന് പോയ പക്ഷികള്‍ അടുത്തുള്ള തെങ്ങോലകളിലും കെട്ടിടങ്ങളിലുമിരുന്ന് താഴെ വീണുകിടക്കുന്ന തങ്ങളുടെ കൂടും കുട്ടികളെയും കണ്ട് നിസഹായരായി.

മഴയായ് പെയ്ത പ്രണയം   💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞*തിരികെവരാത്ത ഇന്നലകളിലെ പ്രണയനാളുകൾ പ്രണയിനി സമ്മാനിച്ച മധുരനൊമ്പരങ്ങളെ ഓ...
15/05/2021

മഴയായ് പെയ്ത പ്രണയം
💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
*തിരികെവരാത്ത ഇന്നലകളിലെ പ്രണയനാളുകൾ പ്രണയിനി സമ്മാനിച്ച മധുരനൊമ്പരങ്ങളെ ഓർത്ത് ഈ മഴപെയ്യുന്ന രാവ് ഗസലായ് ഇശലായ് ഇതാ നിങ്ങൾക്ക് മുൻപിൽ....*
https://youtu.be/CyWSgeFYoPQ
https://youtu.be/CyWSgeFYoPQ
https://youtu.be/CyWSgeFYoPQ
https://youtu.be/CyWSgeFYoPQ
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️💟💟💟💟💟💟💟💟💟💟💟💟💟

മഴയായ് പെയ്ത പ്രണയം | MAZHAYAYI PAITHA PRANAYAM | ASIF KAPPAD | SAFVAN THIKKODI | NIZAR KAIPPURAM | Singer....Asif kappad Music....Safvan ThikkodiLyrics.... ...

Address

Kozhikode

Telephone

+971563121914

Website

Alerts

Be the first to know and let us send you an email when Ghazal Couple Thikkodi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Ghazal Couple Thikkodi:

Videos

Share

Nearby event planning services


Other Performance & Event Venues in Kozhikode

Show All