11/08/2020
നിലനിൽപ്പിന്റെ അവസാന മണിക്കൂറുകൾ....
ഒരു കത്ത് എങ്കിലും അയക്കൂ.
തെരുവ് നിശബ്ദമായപ്പോൾ
അരമനയിൽ പലതും ചുട്ടെടുക്കുന്നുണ്ട്.
നോക്കിയിരുന്നാൽ
കിടപ്പാടവും കൃഷിയിടവും മണ്ണും നാടും കോർപറേറ്റുകൾ കൊണ്ടു പോവും.
ഒരു ഇമെയിൽ അയച്ചെങ്കിലും
പ്രതികരിക്കൂ.
സ്മാർട്ട് ഫോൺ ഉള്ളവർക്കല്ലാം അതിൽ ഒരു Email ഉണ്ടാവും.
താഴെയുള്ള വിലാസത്തിൽ
ഒന്നു തൊടൂ
To
Email: [email protected]
എന്നിട്ട് സബ്ജക്ടിൽ ഇത് എഴുതൂ
Subject: Plea to withdraw the Environment Impact Assessment 2020 Draft Notification
താഴെ എഴുതേണ്ട മാറ്റർ ഇതാ.. ഈ മാറ്ററിൽ നിങ്ങൾക്ക് ഉചിതമായ മാറ്റങ്ങൾ വരുത്താം.... വരുത്തണം.
Shri Javadekar,
I write to you as a concerned citizen regarding the draft notification of the Environment Impact Assessment (EIA), 2020. The proposed draft notification is not in conformity with the powers conferred to it under its parent legislation, the Environmental Protection Act, 1986, and it fundamentally changes the EIA process. It does this by
● Greatly reducing the rigour and number of regulatory oversights
● Reclassifying various industries so they are not required to get environmental clearance
● Compromising on public hearings with their scope and duration reduced.
● Normalising environmental violations
I therefore request the MoEFCC to withdraw, and shelve, the EIA 2020 draft notification, and instead, strengthen the EIA 2006.
Yours sincerely,
ഇപ്പോൾ തന്നെ അയക്കൂ
Email - [email protected]