സമാജത്തിന്റെ പ്രസിദ്ധീകരണം വിശാല കേരളം ഏഴരപ്പതിറ്റാണ്ട് പിന്നിട്ടു. ഡയമണ്ട് ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ഏർപ്പെടുത്തിയ സാഹിത്യ പുരസ്കാരം ശ്രീ.പി.ആർ നാഥന് സമ്മാനിക്കും. അഭിനന്ദനങ്ങൾ🙏❤️
അഭിമാനം❤️ഇന്ത്യ ജി 20 പ്രസിഡൻസി സെലിബ്രേഷനോട് അനുബന്ധിച്ചു ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടന്ന സമ്മേളനത്തിൽ വച്ചു ടൂറിസം & ഹോസ്പിറ്റലിറ്റി മാനേജ്മെന്റ് രംഗത്തെമികവുറ്റ പ്രവർത്തനങ്ങൾക്കുള്ള
ഇന്റർനാഷണൽ എക്സൈലൻസ് അവാർഡ് ഉദയ സമുദ്ര ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് ചെയർമാൻ ഡോ. രാജശേഖരൻ നായർ ഷെയ്ഖ് അഹ്മദ് ബിൻ മോഹമ്മദിൽ നിന്ന്ഏറ്റു വാങ്ങുന്നു.
കേന്ദ്ര മന്ത്രി രാംദാസ് അതാവാല
കേന്ദ്ര തൊഴിൽ, എംപ്ലോയ്മെന്റ് വകുപ്പ് മന്ത്രി രഘുരാജ് സിങ്,മാർഗണി ഭരത് എം പി, മെസ്സേലോണിയ അംബാസ്സഡർ കെ. ജെ. പുരുഷോത്തമ്, സാദിക് അലി ശിഹാബ് തങ്ങൾ, ഉദയ മത്തണ്ടവർമ എന്നിവർ സമീപം. രാജശേഖരൻ നായർ ബോംബെ കേരളീയ സമാജത്തിന്റെ പ്രസിഡണ്ട് ആണ്.
ദീപാവലി ദീപപ്രഭയിൽ ബോംബെ കേരളീയ സമാജം ആസ്ഥാനം.❤️
Keralabhavanam glittering with diwali lights❤️
Navathi Celebrations
THANK YOU KAUMUDY TV
Navathi celebrations
THANK YOU JANAM TV