Hotel Sreevinayaka

Hotel Sreevinayaka Hotel SreeVinayaka at Nemmara a Brahmins pure vegetarian hotel & catering since 2008 വെജ് ഹോട്ടൽ Delicious Food for people who take pride in being a vegan

Hotel SreeVinayaka at Nemmara is a Brahmins pure vegetarian restaurant since 2008, dedicated for people who take pride in being a vegetarian. We strongly believe in keeping things simple and honest. We offer catering and party tray services. No order is too big or too small! Bring a taste of tradition to your home, office or party. SreeVinayaka is a symbol of simplicity of tradition, a sense of co

mfort, a matter of convenience and quick service! Owner and operator is Sri A K Balasubramanian | | Hotel SreeVinayaka in Nemmara is on Trissur – Govindapuram Main Road, Near Bus stand caters to your specific vegan taste buds and dining needs. It is the only Brahmins Vegetarian Hotel in Nemmara Town (Nenmara) and offers the regular breakfast, lunch and tiffin varieties out of the real traditional Kerala vegan items with taste, authenticity, uniqueness, affordability, cleanliness, and atmosphere. It is an enjoyable tribute for your taste buds! || The affordable, mouth-watering vegetarian delicacies including a variety of Doshas of South India are the speciality of Hotel SreeVinayaka. We have customer consistent visitors not only people from in and around Nemmara but also traveller's from far off places and even foreign tourists. Excellent and fast service by the catering team will serve a filling experience of good vegetarian richness and tastes. The Hotel also offers home service and outdoor catering. It guarantees to be the best service providing vegetarian hotel in Nemmara! || ശ്രീവിനായക കാറ്ററിംഗ് സേവനങ്ങൾ || ബ്രാഹ്മിൻസ് വെജ് ഹോട്ടൽ: മികച്ച സേവനം (അയിലൂർ ശ്രീ എ കെ ബാലസുബ്രഹ്മണ്യൻ) വിരുന്നു സൽക്കാര പാർട്ടി ഓർഡറുകൾ വിഭവങ്ങൾ പിറന്നാൾ സദ്യ നാടൻ വിഭവങ്ങൾ മധുരപലഹാരങ്ങൾ പൊതിച്ചോറ് വാഴയില ഭക്ഷണം നാട്ടുരുചികളുടെ വൈവിധ്യവും സ്വാദും കൈപ്പുണ്യത്തില്‍ തയാറാക്കുന്ന വിഭവസമൃദ്ധമായ ‘ഹോംലി’ ഭക്ഷണം പലഹാരങ്ങളും പായസങ്ങളും ആളുകളുടെ ആവശ്യമനുസരിച്ച് തയാറാക്കിക്കൊടുക്കും സ്നാക്സ് ഐറ്റങ്ങളായ സമൂസ, വട, അട, ബോളി, കട്ലറ്റ് തുടങ്ങിയവയും പാലടപ്രഥമന്‍, പഴപ്രഥമന്‍, ഗോതമ്പ്, പരിപ്പ്, പായസങ്ങള്‍ എന്നിവയും പാചക മികവോടെ ഉപഭോക്താക്കളിലെത്തുന്നു. മികച്ച ശുചിത്വം സ്വാദിഷ്ടം സമ്പൂർണം ശ്രീവിനായക കാറ്ററിംഗ് സേവനങ്ങൾ ബ്രാഹ്മിൻസ് വെജ് ഹോട്ടൽ രുചിക്കൂട്ടുകൾ വീട്ടിലെത്തിക്കുന്നു ആഹാര വൈവിധ്യത്തിലും രുചിയുടെ അനുഭവസാക്ഷ്യങ്ങളായി ഉപഭോക്താക്കൾ തേടി വരുന്ന നെമ്മാറയിലെ മികച്ച ലഘു ഭക്ഷണശാല (ബ്രാഹ്മിൻസ് വെജിറ്റേറിയൻ ഹോട്ടൽ) മെയിൻ റോഡ്, ബസ്സ്റ്റാൻഡ് നെമ്മാറ 678508 Phone +91 9496804592 | 94461011581

11/07/2019

Come to us for a job with a low stress level, good work-life balance and solid prospects to improve,

വട രുചി
09/03/2019

വട രുചി

പരിപ്പ് വട

ആവിശ്യം ആയ സാധങ്ങൾ

പരിപ്പ് - 300 g ( 2 മണിക്കൂർ വെള്ളത്തിൽ കുതിർത്തു വെക്കണം )
ഇഞ്ചി - ഒരു ചെറിയ കഷ്ണം
പച്ചമുളക് - 2
കറിവേപ്പില -
സവാള - 1 ( ചെറുതായിട്ട് അരിഞ്ഞത് )
കയം - 1/4
ഉണക്ക മുളക് - 2
ഉപ്പ് - ആവിശ്യത്തിന്
എണ്ണ

ഉണ്ടാക്കുന്ന വിധം

1 ) പരിപ്പ് വെള്ളം ഒഴിക്കാതെ ചതച്ചു എടുക്കണം
2 ) അതിലേക്ക് മറ്റു ചേരുവകൾ ചതച്ചു ചേർത്ത് നല്ലതായിട്ട് ഇളക്കി എടുക്കണം .
3 )ഇനി ഇത് കൈ വെള്ളയിൽ വെച്ച് പരത്തി എണ്ണയിൽ വറത്തു എടുക്കാം .

08/03/2019

JOB VACANCY at Hotel Sree Vinayaka, Nenmara |
*****************************
Development Trainee Executive/s - Procurement & Order Tracing

Hotel SreeVinayaka Brahmins Vegetarian Nenmara Palakkad
08/03/2019

Hotel SreeVinayaka Brahmins Vegetarian Nenmara Palakkad

07/03/2019

Address

Near Bus Stand, Main Road
Nemmara
678508

Alerts

Be the first to know and let us send you an email when Hotel Sreevinayaka posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Hotel Sreevinayaka:

Share

Our Story

Hotel SreeVinayaka at Nemmara is a Brahmins pure vegetarian restaurant since 2008, dedicated for people who take pride in being a vegetarian. We strongly believe in keeping things simple and honest. We offer catering and party tray services. No order is too big or too small! Bring a taste of tradition to your home, office or party. SreeVinayaka is a symbol of simplicity of tradition, a sense of comfort, a matter of convenience and quick service! Owner and operator is Sri A K Balasubramanian | | Hotel SreeVinayaka in Nemmara is on Trissur – Govindapuram Main Road, Near Bus stand caters to your specific vegan taste buds and dining needs. It is the only Brahmins Vegetarian Hotel in Nemmara Town (Nenmara) and offers the regular breakfast, lunch and tiffin varieties out of the real traditional Kerala vegan items with taste, authenticity, uniqueness, affordability, cleanliness, and atmosphere. It is an enjoyable tribute for your taste buds! || The affordable, mouth-watering vegetarian delicacies including a variety of Doshas of South India are the specialty of Hotel SreeVinayaka. We have customer consistent visitors not only people from in and around Nemmara but also travellers from far off places and even foreign tourists. Excellent and fast service by the catering team will serve a filling experience of good vegetarian richness and tastes. The Hotel also offers home service and outdoor catering. It guarantees to be the best service providing vegetarian hotel in Nemmara! || MAIN ROAD, NEMMARA, PALAKKAD 678508 Kerala |||||| ശ്രീവിനായക കാറ്ററിംഗ് സേവനങ്ങൾ || ബ്രാഹ്മിൻസ് വെജ് ഹോട്ടൽ: മികച്ച സേവനം (അയിലൂർ ശ്രീ എ കെ ബാലസുബ്രഹ്മണ്യൻ) വിരുന്നു സൽക്കാര പാർട്ടി ഓർഡറുകൾ വിഭവങ്ങൾ പിറന്നാൾ സദ്യ നാടൻ വിഭവങ്ങൾ മധുരപലഹാരങ്ങൾ പൊതിച്ചോറ് വാഴയില ഭക്ഷണം നാട്ടുരുചികളുടെ വൈവിധ്യവും സ്വാദും കൈപ്പുണ്യത്തില്‍ തയാറാക്കുന്ന വിഭവസമൃദ്ധമായ ‘ഹോംലി’ ഭക്ഷണം പലഹാരങ്ങളും പായസങ്ങളും ആളുകളുടെ ആവശ്യമനുസരിച്ച് തയാറാക്കിക്കൊടുക്കും സ്നാക്സ് ഐറ്റങ്ങളായ സമൂസ, വട, അട, ബോളി, കട്ലറ്റ് തുടങ്ങിയവയും പാലടപ്രഥമന്‍, പഴപ്രഥമന്‍, ഗോതമ്പ്, പരിപ്പ്, പായസങ്ങള്‍ എന്നിവയും പാചക മികവോടെ രുചിപ്പെരുമയോടെ ആവശ്യക്കാരായ ഉപഭോക്താക്കളിലെത്തിക്കുന്നു. മികച്ച ശുചിത്വം സ്വാദിഷ്ടം സമ്പൂർണം ശ്രീവിനായക കാറ്ററിംഗ് സേവനങ്ങൾ ബ്രാഹ്മിൻസ് വെജ് ഹോട്ടൽ രുചിക്കൂട്ടുകൾ വീട്ടിലെത്തിക്കുന്നു ആഹാര വൈവിധ്യത്തിലും രുചിയുടെ അനുഭവസാക്ഷ്യങ്ങളായി ഉപഭോക്താക്കൾ തേടി വരുന്ന നെമ്മാറയിലെ മികച്ച ലഘു ഭക്ഷണശാല (ബ്രാഹ്മിൻസ് വെജിറ്റേറിയൻ ഹോട്ടൽ) നിയര്‍ ബസ്‌ സ്റ്റാന്റ് നെമ്മാറ, പാലക്കാട്‌ 678508 || Phone +91 9496804592 | 7907224661