Kerala wedding is a community of ordnarye peoples

Kerala wedding is a community of ordnarye peoples കേരള കല്യാണം സാധാരണ ജനങ്ങളുടെ കൂട്ടാ

എല്ലാവർക്കും കേരള പിറവി ആശംസകൾ 🙏🤝
01/11/2022

എല്ലാവർക്കും കേരള പിറവി ആശംസകൾ 🙏🤝

16/10/2022

നമ്മുടെ ഗ്രൂപ്പിൽ നല്ലവരായ ബ്രോക്കർമാർ എത്ര പേരുണ്ട് ആദ്യം ഒരു പൈസ പോലും വാങ്ങിക്കാതെ എല്ലാം ശരിയായാൽ മാത്രം കല്യാണം കഴിഞ്ഞ് കമ്മീഷൻ വായിക്കുന്നവർ എത്രപേരുണ്ട് അങ്ങനെയുള്ള ബ്രോക്കർമാർ നമ്മുടെ ഗ്രൂപ്പിൽ ഉണ്ടെങ്കിൽ എന്നെ മെസ്സേജറിൽ കോൺടാക്ട് ചെയ്യുക
നന്ദി
അഡ്മിൻ🙏

12/10/2022

നിങ്ങൾ കല്യാണം ആലോചിക്കുന്നുണ്ടോ എന്നാൽ നമ്മളുടെ ഗ്രൂപ്പിൽ ജോയിന്റ് ചെയ്യുക 100% ഫ്രീ യാതൊരു ഫീസും ഇവിടെ നൽകേണ്ടതില്ല

12/10/2022

സാധാരണക്കാർക്കും പാവപ്പെട്ടവർക്കും ആരുമില്ലാത്തവർക്കും കല്യാണം ആലോചിക്കുന്നവർക്ക് വേണ്ടി തുടങ്ങിയിട്ടുള്ള ഗ്രൂപ്പാണിത്

25/10/2021

നിങ്ങൾ കല്യാണം ആലോചിക്കുന്നുണ്ടോ എന്നാൽ നമ്മുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക തികച്ചും സൗജന്യമാണ് കല്യാണാലോചനകൾ സൗജന്യമാണ്

എല്ലാവർക്കും വിദ്യാരംഭ ആശംസകൾ....
11/10/2021

എല്ലാവർക്കും വിദ്യാരംഭ ആശംസകൾ....

07/09/2021
ഗ്രൂപ്പിലുള്ള എല്ലാ മെമ്പർമാർക്കും എല്ലാ സുഹൃത്തുക്കൾക്കും തിരുവോണ ആശംസകൾ 🙏🤝
21/08/2021

ഗ്രൂപ്പിലുള്ള എല്ലാ മെമ്പർമാർക്കും എല്ലാ സുഹൃത്തുക്കൾക്കും
തിരുവോണ ആശംസകൾ 🙏🤝

20/08/2021

ഗ്രൂപ്പിലുള്ള എല്ലാ മെമ്പർമാർക്കും എല്ലാ സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🙏🤝

11/08/2021

കല്യാണം സാധാരണക്കാരുടെ കൂട്ടായ്മയിലേക്ക് എല്ലാവർക്കും സ്വാഗതം🤝🙏👉 കല്യാണം ആലോചിക്കുന്നവർക്ക് മാത്രമായി ഉള്ള ഗ്രൂപ്പാണ് ഇത്👈
👉എല്ലാ ജാതി മതക്കാർക്കും നമ്മുടെ ഗ്രൂപ്പിലേക്ക് സ്വാഗതം🙏🤝 നമ്മുടെ ഗ്രൂപ്പിൽ കല്യാണ ആലോചനകൾ തികച്ചും സൗജന്യമാണ്👈നേരമ്പോക്കിനായി ഗ്രൂപ്പിൽ ആരും വരരുത്👈
👉ജീവിതമാണ് അല്ലാതെ നേരമ്പോക്കല്ല 👈 കല്യാണ ആലോചന മായി നമ്മളുടെ ഗ്രൂപ്പിൽ വന്നിട്ടുള്ളവർ ആണെങ്കിൽ നിങ്ങളുടെ ഡീറ്റെയിൽസ് ബയോഡാറ്റ ഫോട്ടോസ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുക നിങ്ങളുടെ കോൺടാക്ട് നമ്പർ ഉൾപ്പെടുത്തുക
👉സ്ത്രീകൾക്ക് വേണ്ടി കല്യാണം ആലോചിക്കുന്ന ഉണ്ടെങ്കിൽ അവരുടെ ഡീറ്റെയിൽസ് ബയോഡാറ്റ ഇട്ടാൽ മതി ഫോൺനമ്പർ മാതാപിതാക്കളുടെ വച്ചാൽ മതി ഫോട്ടോസ് നിർബന്ധമല്ല 👈
👉മറ്റുള്ള പോസ്റ്റുകൾ നമ്മുടെ ഗ്രൂപ്പിൽ ഇടാൻ അനുവാദം അല്ല മറ്റുള്ള ഗ്രൂപ്പ് ലിങ്കുകൾ നമ്മുടെ ഗ്രൂപ്പിൽ ഇടാൻ അനുവാദം അല്ല അങ്ങനെയുള്ളവരെ ഗ്രൂപ്പ് എന്ന് ഒഴിവാക്കുന്നതായിരിക്കും👈
👉നിങ്ങളുടെ സുഹൃത്തുക്കളെയും പരിചയമുള്ളവരെയും ഗ്രൂപ്പിൽ ഉൾപ്പെടുത്തുക ക്ഷണിക്കുക 👈
👉ഗ്രൂപ്പ് ലിങ്ക് ഷെയർ ചെയ്യുക എല്ലാ സുഹൃത്തുക്കളും ദയവുചെയ്ത് സഹകരിക്കുക 👈
🙏🙏🙏

11/07/2021

All newcomers to the group are welcome
Add your friends and acquaintances to the group
Share group link and reach everyone
Brokers and agents in our group Manorama Mathrubhumi car do not include them in our group‼
If you notice that such people are in our group, you should notify the group admin of the group
There is no need for an intermediary to pay others
If we are planning a wedding we are in direct contact
Collaborate with all the friends who have come to this group

11/07/2021

Listen to everyone in our group
Don't fall for fake messages
Find out if the posts here are fake or true
It is enough to confirm the marriage only if you find out what you have seen in person
Group Admin Group executives do not call you for any reason and do not ask for money or commission
Wedding planners in our group secure the future of your children

06/07/2021

സുഹൃത്തുക്കളെ നമ്മുടെ കൂട്ടായ്മയിൽ വന്നിട്ടുള്ള എല്ലാവർക്കും സ്വാഗതം വളരെ വളരെ നന്ദിയുണ്ട്🙏🙏🙏
ഒരുപാട് ഡിമാൻഡ് പറയുന്ന കാരണം ഒരുപാട് പേർക്ക് ജീവിതം വഴിമുട്ടി നിൽക്കുകയാണ്
പെൺകുട്ടികൾ ആയാലും ആൺകുട്ടികൾ ആയാലും
വിദ്യാഭ്യാസം കുറവായിരിക്കാം സാമ്പത്തികം കുറവായിരിക്കും സൗന്ദര്യം കുറവായിരിക്കാം
ഇങ്ങനത്തെ കാര്യം പറഞ്ഞു കൊണ്ട് ഒരുപാട് പേരുടെ കല്യാണം മുടങ്ങിയിരിക്കുകയാണ്
ഒരുപാട് പേരുടെ ജീവിതം വഴിമുട്ടി നിൽക്കുകയാണ്
ഇത് ഒരു വ്യക്തിക്ക് എല്ലാം ഉള്ളതുകൊണ്ട് എല്ലാം ആയി കൂടാ എന്നില്ല
പണവും സർക്കാർ ജോലിയും സൗന്ദര്യം നോക്കി പോകുന്നവർ അവരുടെ ജീവിതം പാഴാക്കുകയാണ്
സൗന്ദര്യവും പണവും നോക്കി പോകുന്നവർ ജീവിതത്തിൽ വഞ്ചിക്കുകയാണ്
ഒന്നോർക്കുക നമ്മൾ എല്ലാവരും മനുഷ്യരാണ് കൊറോണ എന്ന മഹാമാരി കി ഒന്ന് അറിയത്തുള്ളൂ മനുഷ്യനെ കൊല്ലാൻ മാത്രമേ അറിയത്തുള്ളൂ
പണമുള്ളവൻ ആകാം സൗന്ദര്യം ഉള്ളവർ ആകാം ഇല്ലാത്തവർ ആകാം പാവപ്പെട്ടവൻ ആകാം വിദ്യാഭ്യാസം ഉള്ളവൻ ആകാം ഇല്ലാത്തവർ ആകാം കൊറോണ
ഏത് ജാതി മതത്തിൽ പെട്ടവർക്കും വരാം ഒന്നോർക്കുക നമ്മൾ എല്ലാവരും മനുഷ്യരാണ് നമുക്ക് ജീവിതത്തിൽ വേണ്ടത് സ്നേഹം മാത്രമാണ്🙏🙏🙏

04/07/2021

കേരള കല്യാണം സാധാരണ ജനങ്ങളുടെ കൂട്ടായ്മയിലേക്ക് വന്നിട്ടുള്ള എല്ലാവർക്കും സ്വാഗതം🙏🙏🙏
നമ്മുടെ കൂട്ടായ്മയിലേക്ക് വന്നിട്ടുള്ളവർക്ക് എല്ലാവർക്കും സ്വാഗതം🙏🙏🙏

നമ്മുടെ കൂട്ടായ്മയിൽ കല്യാണ ആലോചനയുമായി വന്നിട്ടുള്ള എല്ലാവർക്കും നല്ലൊരു ജീവിത പങ്കാളിയെ കിട്ടട്ടെ എന്ന് ആശംസിക്കുന്നു🤝
താങ്കൾ താങ്കളുടെ സുഹൃത്തുക്കളെയും പരിചയമുള്ളവരെയും ഗ്രൂപ്പിൽ ഇൻവെർട്ടഡ് ചെയ്യുക ഗ്രൂപ്പ് ലിങ്ക് ഷെയർ ചെയ്യുക 🤝
നമ്മളെപ്പോലെ ഉള്ളവരും ഒരുപാട് പേര് ലോകത്തുണ്ട് എല്ലാവർക്കും ഉപകാരം ആയിക്കോട്ടെ🤝👍🙏

03/07/2021

സുഹൃത്തുക്കളെ എല്ലാവരും ഇതു വായിക്കുക വായിക്കാതെ പോകരുത്🙏🙏🙏
സാമ്പത്തികം കുറവായതു കൊണ്ടും വിദ്യാഭ്യാസം കുറവായതു കൊണ്ടും
സൗന്ദര്യം കുറവായതു കൊണ്ടും
ഒരുപാട് പേരുടെ കല്യാണം ഇനിയും നടക്കാതെ ഇരിക്കുകയാണ്
നിങ്ങൾക്ക് വേണ്ടിയിട്ട് ആകാം നിങ്ങളുടെ കുടുംബത്തിൽ ഉള്ളവർക്ക് വേണ്ടി ആകാം നിങ്ങളുടെ പരിചയത്തിൽ ഉള്ളവർക്ക് വേണ്ടി ആകാം അങ്ങനെ ഉള്ളവർക്ക് വേണ്ടി നിങ്ങൾ കല്യാണം ആലോചിക്കുന്നുണ്ട് എങ്കിൽ അവരോട് ഡീറ്റെയിൽസും ഫോട്ടോസും നമ്മുടെ ഗ്രൂപ്പിൽ എടുത്ത് ഇടുക അങ്ങനെയുള്ള സാധാരണക്കാർക്കും പാവപ്പെട്ടവർക്കും ഒരു ഉപകാരം ആയിക്കോട്ടെ
നല്ലൊരു വധു വരന്മാരെ കിട്ടട്ടെ എന്ന് ആശംസിക്കുന്നു നല്ലൊരു ജീവിത പങ്കാളിയെ കിട്ടട്ടെ എന്ന് ആശംസിക്കുന്നു എല്ലാ സുഹൃത്തുക്കളും സഹകരിക്കുക 🙏🙏🙏

https://www.instagram.com/സുഹൃത്തുക്കളെ നമ്മുടെ ഗ്രൂപ്പും പേജും ഇൻസ്റ്റഗ്രാം ഇപ്പോൾ ഉണ്ട് എല്ലാവരും ലൈക് ചെയ്യുക ഫോളോ ചെ...
17/06/2021

https://www.instagram.com/
സുഹൃത്തുക്കളെ നമ്മുടെ ഗ്രൂപ്പും പേജും ഇൻസ്റ്റഗ്രാം ഇപ്പോൾ ഉണ്ട് എല്ലാവരും ലൈക് ചെയ്യുക ഫോളോ ചെയ്യുക സപ്പോർട്ട് ചെയ്യുക എല്ലാ സുഹൃത്തുക്കളും സഹകരിക്കുക🙏🙏🙏

Create an account or log in to Instagram - A simple, fun & creative way to capture, edit & share photos, videos & messages with friends & family.

16/06/2021

Pag lik and share
The general and the poor are the page group and everyone should please cooperate🙏

Address

Palghat
678706

Website

Alerts

Be the first to know and let us send you an email when Kerala wedding is a community of ordnarye peoples posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share


Other Wedding planning in Palghat

Show All