
09/09/2024
15 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള
HAPPY MENU CATERING SERVICE തിരുവോണനാളിലൊരുക്കുന്ന
വിഭവ സമൃദ്ധമായ ഓണസദ്യയും പായസങ്ങളും
ഫാമിലി പാക്ക് 5 എണ്ണം വെറും ₹1850 രൂപയിൽ.
മറയൂർ ശർക്കര ചേർത്തു തയ്യാറാക്കിയ ഞങ്ങളുടെ സ്പെഷ്യൽ ചക്ക വരട്ടിയതും
രുചികരമായ പാലട, പരിപ്പ്, ചക്ക പ്രഥമൻ പായസങ്ങളും.
ഇന്ന് തന്നെ ബുക്ക് ചെയ്യൂ: +91 94001 43333
NB:-അവസാന ബുക്കിങ് സമയം 14ാം തിയ്യതി രാവിലെ 10 മണി വരെ.
നിങ്ങളുടെ ഓർഡറുകൾ രാവിലെ 10 മണിക്കും 12:30നും ഇടയിൽ കൈപ്പറ്റേണ്ടതാണ്.