15/04/2024
There it begins “എലിക്കെണി”.
സ്കിറ്റ് ചെയ്യാൻ തീരുമാനിക്കുമ്പോ കുറച്ചു ദിവസമേ ഉള്ളു. ടീമും ഇല്ല. Mainly scriptum ila. വന്നവരെ വെച്ച് ചർച്ചകൾ ചെയ്‌തു അഭിപ്രായങൾ കൈമാറി... ഒരു വൈബ് വരുന്നില്ല..
“ പെട്ടെന്നു ഞാൻ എലിക്കെണി എന്ന പേര് വെച്ച് ചെയ്യാം “
പിന്നെ അതേ ചർച്ച.. എന്നെയും എന്തായി.. എലിയെ പിടിക്കണം പൈപ്പറെ കൊണ്ട് വരണം എന്നായി...
അതിലൂടെ രാഷ്ട്രിയം പറയണം എന്നായി... അങ്ങനെ എന്തക്കെയോ പറഞ്ഞു പറഞ്ഞു കുറേ കുറേ കഥാപാത്രങ്ങളും പേരുകളും കഥകളും ഡയലോഗും ആക്കി... അങ്ങോട്ടും ഇങ്ങോട്ടും കളിച്ചും കളിയാക്കിയും മുന്നോട്ട്...
ഇടക്ക് മുങ്ങും ചന്ദ്രൻ... ഹോസ്റ്റലിലോട്ടു... എഡിറ്റർ ആയി ഗോപിക ..
വെറൈറ്റി ഡാൻസ് കൊറിയോ ചെയ്ത് തന്ന ദുർഗ ആൻഡ് ബിബിത കോംബോ ... പാരഡി പാടാൻ ചെമ്പയി പിള്ളേർ... അവസാന ദിവസം വരെ ഡയലോഗ് എഴുതും തിരുത്തും ആയി ഞാനും നദിയും ധന്യയും ... സെറ്റ് കോസ്ടുംസ് പ്രോപ്പറെറ്റീസ് എവിടെ എന്ന് ഞാൻ... എല്ലാം റെഡി ആക്കാം എന്ന് കാക്കച്ചി... എന്ന്.. ആാാാാ... എലി വാലും തലയും ഞാൻ ഉണ്ടാക്കാം എന്ന് സന... സ്റ്റേജ് ൽ കേറണ 2ഡേയ്‌സ് മുമ്പ് സെറ്റ് ഒപ്പിക്കുന്നു... പ്രോപ്പർട്ടി സ്റ്റേജിൽ കേറണം വരെ പെയിന്റ് പണിയും ഒട്ടിക്കലും ആയി വിപി യും അദ്വൈതും സഘവും.. കൂടെ ഞങ്ങളും... കൂടെ കുറെ പ്രശ്നങ്ങളും... ഒപ്പം സെറ്റ് കുളമാക്കാൻ എത്തിയ മഴയും... ആശാനേ എനിക്ക് ടെൻഷൻ ആവുന്നു .. മ്യൂസിക് ഇടുമ്പോ അടുത്തു വേണം എന്ന് കാക്കച്ചി... ഉഫ്ഫ്ഫ്
എന്നിട് സ്കിറ്റി കളിച്ചോ???
പിന്നല്ല 10ദിവസം കൊണ്ട് ഞങ്ങൾ ഉണ്ടാക്കി സ്കിറ്റ് ... എലിക്കെണി ... സ്റ്റേജിൽ അങ്ങ് തകർത്തു... ആസ്വദിച്ചു കളിച്ചു.. തെറ്റാനായി ഒന്നും ഇല്ല കാരണം അവടെ എന്തും പോവും... പ്രേശ്നകാരൻ എലിക്ക് നേതാവിനും പൈപ്പെർക്കും പാത്തുനും ചേട്ടായിക്കും വാവാച്ചിക്കും മുത്തുപ്പാണ്ടിക്കും ഫാൻസ്.. സ്റ്റേജിൽ ആഘോഷിച്ചു... ഒന്നും ഇല്ലാത്ത ഇടത്തിന്നും ഉണ്ടാക്കിയ സ്കിറ്റ് ... കളിച് ഇറങ്ങിയ ഞങ്ങളും കൂടെ കൂടിയ എല്ലാരും കണ്ടിരുന്നോരും ഹാപ്പി...
A good moment.. fam.. Good memory... SKIT Elikani👹
Late post 2023