Joykrishnan- Space for Dance & Nattuvangam

Joykrishnan-  Space for Dance & Nattuvangam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Joykrishnan- Space for Dance & Nattuvangam, Performance & Event Venue, Thiruvananthapuram.

01/07/2023
23/10/2022

A scene from my Keralanatanam workshop conducted today at Payyannur, Kannur.
I was happy to see so many talented and enthusiastic dance teachers and students.

"പ്രാചീന താളശാസ്ത്ര"നട്ടുവാംഗം ശില്പശാല ഒപ്പം കേരളനടനം ശിൽപ്പശാലയും.സ്ഥലം മയൂര നൃത്തവേദി,പയ്യന്നൂർ , കണ്ണുർ.താളമാത്രകളും...
07/10/2022

"പ്രാചീന താളശാസ്ത്ര"
നട്ടുവാംഗം ശില്പശാല ഒപ്പം കേരളനടനം ശിൽപ്പശാലയും.

സ്ഥലം
മയൂര നൃത്തവേദി,പയ്യന്നൂർ , കണ്ണുർ.

താളമാത്രകളും ഭാവ രസ സങ്കലന മൊത്ത അംഗവിന്യാസങ്ങളുമായി ചാരുതയാർന്ന ആത്മാവിഷ്ക്കാരത്തിന് രംഗ വേദിയിലെത്തുന്ന നൃത്ത പ്രതിഭയെ ഉത്തേജിപ്പിക്കുന്ന കലയാണ് 'നട്ടുവാംഗം' .
രാജ്യാന്തര തലത്തിൽ നൃത്ത പഠനത്തിലും പെർഫോർമൻസിലും പേരെടുത്ത "നാദം ", കണ്ണൂർ, പയ്യന്നൂരിലെ പ്രശസ്ത നൃത്ത സ്ഥാപനമായ "മയൂര നൃത്തവേദി" എന്ന നൃത്ത വിദ്യാലയവുമായി സഹകരിച്ച് 2022 ഒക്ടോബർ 22 മുതൽ 28 വരെ നാല് ദിവസത്തെ നട്ടുവാംഗം ശില്പശാലയും മൂന്ന് ദിവസത്തെ കേരളനടനം ശില്പശാലയും സംഘടിപ്പിക്കുകയാണ്. ശില്പശാല കോർഡിനേറ്റ് ചെയ്യുന്നത് നർത്തകിയും, രാജ്യാന്തരങ്ങളിൽ നിരവധി വേദികളിൽ നൃത്തം അവതരിപ്പിച്ചിട്ടുള്ളതും നൃത്താദ്ധ്യാപികയുമായ ഡോ.കൃഷ്ണവേണി ആണ്.
നൃത്ത വിദ്യാർത്ഥികൾ, നൃത്ത പരിശീലകർ തുടങ്ങി നടനകലയെ ഉപാസിക്കുന്നവർക്ക് ഈ രണ്ട് ശിലപശാലയിലും പങ്കെടുക്കാം. താൽപര്യമുള്ളവർക്ക്
1000 രൂപ അടച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്. വിശദമായ വിവരങ്ങൾ രജിസ്ട്രേഷൻ ഫോമിൽ നിന്നും അറിയുവാൻ കഴിയും.

ശില്പശാല ഡയറക്ടർ:
നട്ടുവനാർ ഡോ.ജോയ് കൃഷ്ണൻ

രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും വിളിക്കാം.👇

കോർഡിനേറ്റർ
ഡോ. കൃഷ്ണവേണി
👉 9746320430

രജിസ്ട്രേഷന് താഴെ കൊടുതിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. 👇
https://forms.gle/1ds9XKn5iGFVvjSGA

For more details
Mob and Watsap 9846961177

28/05/2022

Coming soon....
International classical Dance Festival at
"Navi Mumbai"
Presented by Naadam

Naadam presents Silapatikaram { 19 th May  to 22 nd May 2022 }We are happy to resume our humble attempts in promoting, p...
18/04/2022

Naadam presents Silapatikaram { 19 th May to 22 nd May 2022 }

We are happy to resume our humble attempts in promoting, preserving and propagating Indian classical dance. Our upcoming international classical dance festival is scheduled to happen from 19th May to 22nd May 2022 at the Kodungallur, Kurumba Bhagavathi Temple { Kannagi Temple }, where we had organised our first dance festival five years back.
We invite classical dancers to perform at this festival. For participating, please send a WhatsApp message to 9846811770 .

നട്ടുവനാർ അഥവാ ഒരു നൃത്തഗുരു ആരായിരിക്കണം....എന്ന് അറിയേണ്ടവർക്ക് മാത്രം വായിച്ചു മനസ്സിലാക്കാം 🙏ഭരതമുനിയുടെ നാട്യശാസ്ത്...
22/03/2022

നട്ടുവനാർ അഥവാ ഒരു നൃത്തഗുരു ആരായിരിക്കണം....എന്ന് അറിയേണ്ടവർക്ക് മാത്രം വായിച്ചു മനസ്സിലാക്കാം 🙏

ഭരതമുനിയുടെ നാട്യശാസ്ത്രം കഴിഞ്ഞാൽ സംഗീതത്തെയും നൃത്തത്തെയും കുറിച്ചുള്ള ഏറ്റവും പ്രാധാന്യമുള്ളതും സമഗ്രവുമായ ഗ്രന്ഥമാണ് സാർഗദേവന്റെ സംഗീതരത്നാകരം. സാർഗദേവൻ നൃത്താധ്യാപകൻ അല്ലെങ്കിൽ നാട്ടുവനാറിനെ കുറിച്ച് വിവരിക്കുന്നു. " വ്യക്തിത്വമുള്ള ഒരു മനുഷ്യൻ , നൃത്തത്തിന്റെ ശാസ്ത്രം [അതായത്, ശരീരത്തിന്റെ ചലനങ്ങൾ, സമയത്തെയും ടെമ്പോയെയും ആശ്രയിക്കുന്നത് മുതലായവ) അറിയുന്നവൻ; [ഗാനങ്ങളും ഉപകരണ സംഗീതവും [മൂന്ന്] ഗ്രഹങ്ങളെ നന്നായി അറിയുന്നവൻ, [ വിവിധ ] വാദ്യങ്ങളിൽ വായിക്കാൻ അറിയുന്നവൻ, പാരമ്പര്യം [ അധ്യാപകരിലൂടെ ] പകർന്നുനൽകിയ അറിവിൽ നന്നായി പാണ്ഡിത്യമുള്ളവൻ, ശബ്ദത്തിന്റെ സൗന്ദര്യത്തെക്കുറിച്ചുള്ള സത്യം അറിയുന്നവൻ, ടെമ്പോകളിൽ [ദ്രുത, മഠ്യ, വിളമ്പിതം, സമയ അളവുകൾ എന്നിവയെപ്പോലുള്ള താളങ്ങൾ, വാദ്യോപകരണങ്ങളിൽ സൃഷ്ടിക്കാൻ കഴിവുള്ളവൻ; [പാട്ട്, നൃത്തം, ഉപകരണ സംഗീതം എന്നിവയിൽ] പ്രാവിണ്യം ഉത്ഭവിക്കാൻ കഴിയുക; നൃത്തഗുരു എപ്പോഴും പരീക്ഷകൻ ആയിരിക്കണം; വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിൽ മിടുക്കൻ; നൃത്തം, പാട്ടുകൾ, ഉപകരണ സംഗീതം എന്നിവയെക്കുറിച്ചുള്ള നിയമങ്ങൾ ആർക്കാണ് സ്ഥാപിക്കാൻ കഴിയുക, നർത്തകി ആരുടെ ഹൃദയത്തിൽ പ്രവേശിക്കുന്നു, അല്ലെങ്കിൽ ആരാണ് നർത്തകിയുടെ ഹൃദയത്തിൽ പ്രവേശിക്കുന്നത്, ആളുകളെ ആകർഷിക്കാൻ കഴിവുള്ളവൻ, നൃത്തങ്ങളുടെ ന്യൂനതകളും [ശരിയായ] പ്രകടനവും അറിയുന്നവനൂം കൂടി ആകണം നൃത്തഗൂരൂ അഥവാ നാട്ടുവനാർ.

തിരുവനന്തപുരം നടനഗ്രാമത്തിൽഡിസംബർ 27 മുതൽ 30 നടക്കുന്ന "നട്ടുവാങ്ക ശില്പശാല" യുടെ രജിസ്ട്രേഷനുള്ള ആപ്ലിക്കേഷൻ ഫോമിന്റെ ല...
20/11/2021

തിരുവനന്തപുരം നടനഗ്രാമത്തിൽ
ഡിസംബർ 27 മുതൽ 30 നടക്കുന്ന "നട്ടുവാങ്ക ശില്പശാല" യുടെ രജിസ്ട്രേഷനുള്ള ആപ്ലിക്കേഷൻ ഫോമിന്റെ ലിങ്ക് ആണ് താഴെ ചേർത്തിരിക്കുന്നത്. നൃത്താദ്ധ്യാപകർക്കും കുട്ടികൾക്കും പ്രത്യേകം പ്രത്യേകമായിരിക്കും ക്ലാസ്സുകൾ നടത്തുന്നത്. ശില്പശാലയിൽ പങ്കെടുക്കുന്ന എല്ലാവർക്കും സാംസ്കാരികവകുപ്പിന്റെ അധീനതയിലുള്ള ഗുരു ഗോപിനാഥ് നഠനഗ്രാമത്തിന്റെ സർട്ടിഫിക്കറ്റ് നൽകുന്നതാണ്. അതോടൊപ്പം അവസാനദിവസം ശില്പശാലയിൽ പങ്കെടുത്തവരുടെ നട്ടുവാങ്ക പ്രകടനത്തിന്റെ വിഡിയോയും ഫോട്ടോസും നൽകുന്നതാണ്. ഈ ശില്പശാലയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കാണുന്ന ലിങ്ക് വഴി രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്.
https://forms.gle/kCwRGbFfCoaVHZqv6
For more information
Mob & Watsaap 👉9846961177

ഈ ജതി ഭരതനാട്യത്തിലെ പരമ്പരാഗത നൃത്ത ഇനമായ തോടി രാഗത്തിലുള്ള "രൂപമൂ ജൂചി" എന്ന വർണ്ണത്തിലേതാണ്. നൃത്തം ചെയ്തിരിക്കുന്നത്...
29/10/2021

ഈ ജതി ഭരതനാട്യത്തിലെ പരമ്പരാഗത നൃത്ത ഇനമായ തോടി രാഗത്തിലുള്ള "രൂപമൂ ജൂചി" എന്ന വർണ്ണത്തിലേതാണ്. നൃത്തം ചെയ്തിരിക്കുന്നത് എന്റെ ശിഷ്യയായ സാൻസിയ മറിയ എന്ന കുട്ടിയാണ്. കുട്ടിയെ നിങ്ങൾ പ്രോൽസാഹിപ്പിക്കുമെന്ന് കരുതുന്നു. നിങ്ങളുടെ അഭിപ്രായങ്ങൾക്കായി ഞാൻ കാത്തിരിക്കുന്നു. സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ🙏
The Jathi is a traditional dance form of Bharatanatyam called 'Rupamoo Juchi' to the ragam of Thodi. The dancer is a student named Sancia Maria. I hope you encourage the child. I look forward to your comments. Don't forget to subscribe.🙏
https://youtu.be/vBgRYVk9qKs

ഈ ജതി ഭരതനാട്യത്തിലെ പരമ്പരാഗത നൃത്ത ഇനമായ തോടി രാഗത്തിലുള്ള "രൂപമൂ ജൂചി" എന്ന വർണ്ണത്തിലേതാണ്. നൃത്തം ചെയ്തിര.....

This is an important Jathi in the traditional varnam of Roopamu Joochi in Bharatanatyam. Anyone who loves this Thala Rec...
28/10/2021

This is an important Jathi in the traditional varnam of Roopamu Joochi in Bharatanatyam. Anyone who loves this Thala Recitation and jathi can send to my mail a video of own Nattuvangam or choreography video. I look forward to your comments.

ഈ ജതി ഭരതനാട്യത്തിലെ പരമ്പരാഗത നൃത്ത ഇനമായ തോടി രാഗത്തിലുള്ള "രൂപമൂ ജൂചി" എന്ന വർണ്ണത്തിലേതാണ്.
ഈ ജതി ഇഷ്ടപ്പെടുന്ന ആർക്കും സ്വന്തമായി നാട്ടുവങ്കം ചെയ്ത ഒരു വീഡിയോ അല്ലെങ്കിൽ കൊറിയോഗ്രാഫി വീഡിയോകൾ എന്റെ മെയിലിലേക്ക് അയയ്ക്കാം.
Mail Id 👉[email protected] നിങ്ങളുടെ അഭിപ്രായങ്ങൾക്കായി ഞാൻ കാത്തിരിക്കുന്നു. സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ🙏
https://youtu.be/###bJp9ASZY

This is an important Jathi in the traditional varnam of Roopamu Joochi in Bharatanatyam. Anyone who loves this Thala Recitation and Jathi can send to my mail...

Jathi Series No 1 { For morning practice }Anyone who loves this Thala Recitation can send to my mail a video of your Nat...
24/10/2021

Jathi Series No 1 { For morning practice }

Anyone who loves this Thala Recitation can send to my mail a video of your Nattuvangam or choreography videos. I look forward to your comments.
[email protected]
Thank you
Nattuvar Dr Joykrishnan
https://youtu.be/HuL9WPkStYM

Starting today, I am launching a Jathi series on YouTube for those who practice Nattuvangam and Thala Recitation. Anyone who loves this Thala Recitation can...

17/10/2021

Address

Thiruvananthapuram
695033

Alerts

Be the first to know and let us send you an email when Joykrishnan- Space for Dance & Nattuvangam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Joykrishnan- Space for Dance & Nattuvangam:

Videos

Share

Nearby event planning services


Other Performance & Event Venues in Thiruvananthapuram

Show All