Bismi Catering-Mambra

Bismi Catering-Mambra Veg , Non Veg & Chinees
Wholesale & Retail Chicken Centre

24/12/2021
24/05/2021

പണ്ടൊക്കെ, കല്യാണത്തിന് ക്ഷണിക്കാന് വരുന്നവരോട് ഉച്ചയ്ക്ക് സദ്യയാണോ, ബിരിയാണിയാണോ എന്ന് കുട്ടികള് ചോദിക്കുന്ന പതിവുണ്ട്. ബിരിയാണി ആണെങ്കിലേ ഞങ്ങള് വരൂ എന്ന് പറയുന്നവരുമുണ്ട്. ബിരിയാണിയോട് നമുക്കൊരു പ്രത്യേക ഇഷ്ടമുണ്ട്.

ചിക്കന്‍ ബിരിയാണി

ചേരുവകള്‍

1. കോഴി ഇറച്ചി- ഒരു കിലോ
2. കൈമ അരി- ഒരു കിലോ
3. നെയ്യ്- 50 ഗ്രാം
4. വനസ്പതി- 150 ഗ്രാം
5. ഉണക്കമുന്തിരി- 20 ഗ്രാം
6. അണ്ടിപ്പരിപ്പ്- 25 ഗ്രാം
7. വെളുത്തുള്ളി- 50 ഗ്രാം
8. പച്ചമുളക്- 50 ഗ്രാം
9. ചെറുനാരങ്ങ- ഒരെണ്ണം
10. തക്കാളി- 300 ഗ്രാം
11. സവാള- 200 ഗ്രാം
12. പുതിനയില- 30 ഗ്രാം
13. മല്ലിച്ചപ്പ്- 20 ഗ്രാം
14. തൈര്- 100 മില്ലി
15. ഗരം മസാല- ഒരു ടീസ്പൂണ്‍
16. ഏലയ്ക്ക- അഞ്ച് ഗ്രാം
17. കറുവപ്പട്ട- അഞ്ച് ഗ്രാം
18. ജാതിക്ക പൊടിച്ചത്- ഒരു നുള്ള്
19. മല്ലിപ്പൊടി- രണ്ട് ടീസ്പൂണ്‍
20. റോസ് വാട്ടര്‍- അഞ്ച് തുള്ളി
21. ഗ്രാമ്പൂ- അഞ്ച് ഗ്രാം
22. ഇഞ്ചി- 50 ഗ്രാം
23. ഉപ്പ്- പാകത്തിന്
24. കസ്കസ് , മഞ്ഞള്‍ പൊടി - ഓരോ ടീസ്പൂണ്‍ ( കസ്കസ് ഇല്ലെങ്കിലും കുഴപ്പമില്ല )

നല്ല മണം കിട്ടാന്‍ പൈനാപ്പിള്‍ എസ്സെന്‍സ് വേണമെങ്കില്‍ ചേര്‍ക്കാം.... ബിരിയാണി ഉണ്ടാക്കുകയാണെന്ന് അയപക്കത്തുള്ളവര്‍ ഒക്കെ അറിഞ്ഞു കൊള്ളും

*******പാകം ചെയ്യുന്ന വിധം********

മസാല തയ്യാറാക്കാന്‍:
++++++++++++

കോഴി കഷണങ്ങള്‍ മഞ്ഞള്‍, ഉപ്പ് , തൈര്‌ എന്നിവ പുരട്ടി അരമണിക്കൂര്‍ വെക്കണം.

വെളുത്തുള്ളി,ഇഞ്ചി,പച്ചമുളക്,ഇവ ചതച്ചെടുക്കുക.

കസ്കസ് മയത്തില്‍ അരച്ചെടുക്കുക.

മല്ലിയില പുതിനയില എന്നിവ ചെറുതായി അരിഞ്ഞു വെക്കുക.

അടുപ്പിലേക്ക് ചുവടു കട്ടിയുള്ളപാത്രത്തില്‍ വനസ്പതി ഒഴിച്ച് ചുടാക്കിയതിലേക്ക് മുറിച്ചു വെച്ച ഉള്ളി ഇട്ടു ഇളക്കുക
ഉള്ളി അല്പം നിറം മാറുമ്പോള്‍ ചതച്ചു വെച്ച മസാലകള്‍ ഓരോന്നായി ചേര്‍ത്ത് നന്നായി തുടരെ ഇളക്കുക.

മസാലയുടെ പച്ചമണം മാറിയാല്‍ കോഴികഷണങ്ങള്‍ ചേര്‍ത്ത് നന്നായി ഇളക്കി ഇതില്‍ തൈര്‍,കസ്കസ്,തക്കാളി, ഉപ്പ് എന്നിവ ഇട്ടു നന്നായി ഇളക്കി അരക്കപ്പ് വെള്ളവും ചേര്‍ത്ത് ഇളക്കി പാത്രംഅടച്ചു വെച്ച് ചെറു തീയില്‍ വേവിക്കണം.

കോഴി വെന്തു വെള്ളം വറ്റിയാല്‍ നാരങ്ങാനീര് ചേര്‍ത്ത് ഇളക്കി ഇറക്കി വെക്കുക.

റൈസ് തയ്യാറാക്കുന്ന വിധം:
++++++++++++++++

പാത്രത്തില്‍ നെയ്യൊഴിച്ച് അതിലേക്ക് ഗരംമസാല, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ ചേര്‍ത്തിളക്കുക.

അതിലേക്ക് അരിഞ്ഞ സവാള ചേര്‍ത്ത് വഴറ്റി ഒന്നരലിറ്റര്‍ വെള്ളമൊഴിച്ച് ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക.

അതിലേക്ക് കഴുകിവെച്ച കൈമഅരിയിട്ട് റോസ് വാട്ടറും ചേര്‍ത്തിളക്കി ദം ചെയ്‌തെടുക്കുക.

അതിനുശേഷം നേരത്തേ തയ്യാറാക്കിയ മസാലയുടെ ( കോഴിക്കഷണങ്ങള്‍ അടക്കം ) മുകളില്‍ പാകമായ റൈസിട്ട് ഒരുമണിക്കൂര്‍ ദം ചെയ്‌തെടുക്കുക.

ചെമ്പ് മൂടി അടപ്പിന്‍റെ വശങ്ങളിലൂടെ ആവി പോകാതിരിക്കാന്‍ ചുറ്റും മൈദമാവ്‌ കുഴച്ചത് ഒട്ടിക്കണം.

ശേഷം ബിരിയാണിചെമ്പ് അടുപ്പില്‍ വെച്ച് കത്തിച്ചു മൂടിയുടെ മുകളിലും തീക്കനല്‍ ഇട്ട് 20 മിനിട്ട് വേവിക്കണം.

അല്ലെങ്കില്‍

ഒരു കോറ തുണി നന്നായി നനച്ച് ആവി പോകാതെ പാത്രത്തിന് ചുറ്റും കെട്ടി വയ്ക്കുക. പാത്രത്തിന് മുകളില് വെയിറ്റിനായി ഭാരമുള്ള എന്തെങ്കിലും എടുത്ത് വയ്ക്കുക. പത്ത് മിനിറ്റ് വേവിച്ചാല് ബിരിയാണി റെഡി.

**************************************
പുതിന ചട്നി:-

വേണ്ട സാധനങ്ങള്‍ :-
ഒരു കപ്പ് അരിഞ്ഞ പുതിനയില , പച്ച മുളക്പത്തെണ്ണം,അഞ്ചു അല്ലി വെളുത്തുള്ളി,ഒരു മുറി തേങ്ങ ചിരവിയത്,ഒരു ചെറു നാരങ്ങയുടെ നീര്,ഉപ്പ് പാകത്തിന്,മല്ലിയില കുറച്ചു അറിഞ്ഞത്,,, ഇവയെല്ലാം കൂടി മിക്സിയില്‍ നന്നായി അരക്കുക. പുതിന ചട്നി റെഡി.

തൈര്‍ സലാഡ്‌ :-

വേണ്ടുന്ന സാധനങ്ങള്‍ :-

ഒരു കപ്പ് തൈര്‍ ,വലിയ ഉള്ളിരണ്ടെണ്ണം ,തക്കാളി രണ്ടെണ്ണം,പച്ചമുളക് മൂന്നെണ്ണം,ഇവ മൂന്നും ചെറുതായി അരിഞ്ഞു തൈരില്‍ ചേര്‍ത്ത് ഉപ്പും ആവശ്യത്തിന് ചേര്‍ത്ത് നന്നയി ഇളക്കുക.

കുറച്ചു മല്ലിയില മുറിച്ചു ഇതിനു മുകളില്‍ വിതറി അലങ്കരിക്കാം ...

ഇനി എന്തിനാ നോക്കി ഇരിക്കുന്നത്. കഴിക്കാനും റെഡി അല്ലേ?എന്നാല്‍ തുടങ്ങിക്കോളൂ ,,,,

പൊറോട്ട...മൈദാ - 500 ഗ്രാം (ഏകദേശം 10 പൊറോട്ട ഉണ്ടാക്കാം)വെള്ളം - പാകത്തിന്ഉപ്പു – പാകത്തിന്ഒരു മുട്ടയുടെ വെള്ളഎണ്ണ- ആവശ...
23/02/2016

പൊറോട്ട...

മൈദാ - 500 ഗ്രാം (ഏകദേശം 10 പൊറോട്ട ഉണ്ടാക്കാം)
വെള്ളം - പാകത്തിന്
ഉപ്പു – പാകത്തിന്
ഒരു മുട്ടയുടെ വെള്ള
എണ്ണ- ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം:

മൈദാ ,വെള്ളം , ഉപ്പു , മുട്ടയുടെ വെള്ള , 4 ടേബിള്‍ സ്പൂണ്‍ എണ്ണ എല്ലാം കൂടി ചേര്ത്തു ഏകദേശം 20 മിനിട്ട് നന്നായി കുഴയ്ക്കുക. നല്ല സോഫ്റ്റ്‌ ആയിരിക്കണം.

ഈ മാവു വലിയൊരു ഉരുള ആക്കി വെക്കുക.

ഇതിന്റെ മുകളില്‍ നല്ല പോലെ എണ്ണ പുരട്ടിയിട്ട്‌ ഒരു നനഞ്ഞ തുണി ഇട്ടു മൂടി ഒരു മണിക്കൂര്‍ വെയ്ക്കുക. കൂടുതല്‍ സമയം വെച്ചാല്‍ പൊറോട്ട കൂടുതല്‍ സോഫ്റ്റ് ആയിക്കിട്ടും .

ഒരുമണിക്കൂറിനു ശേഷം കയ്യില്‍ എണ്ണ പുരട്ടി ഈ മാവ് എടുത്തു ഏകദേശം ഒരു നാരങ്ങയുടെ വലുപ്പത്തില്‍ ഉരുട്ടുക.പത്തു പന്ത്രണ്ടു ചെറിയ ബോള്സ് ആക്കുക.എന്നിട്ട് ഓരോന്നായി മാറ്റി വയ്ക്കുക.

ഇനി 10 മിനിട്ടു നേരം ഈ ബോള്സ് നനഞ്ഞ തുണി വെച്ച് മൂടി വെയ്ക്കുക.

പത്തു മിനിട്ടിനു ശേഷം ടേബിള്‍ സ്ലാബില്‍ നല്ലത് പോലെ എണ്ണ പുരട്ടിയിട്ട്‌ ഒരു ബോള്‍ അതില്‍ വെച്ച് കയ്യിലും എണ്ണ പുരട്ടിയിട്ട്‌ കൈ കൊണ്ട് ഒന്ന് പരത്തിയിട്ടു ഒരു സൈഡില്നി്ന്നും പൊക്കി എടുത്തു അടിക്കുക. (പൊറോട്ട മാവു ഇങ്ങനെ വീശി അടിയ്ക്കുവാന്‍ പറ്റാത്തവര്ക്ക് ചപ്പാത്തി പരത്തുന്നത് പോലെ നീളത്തിലും വീതിയിലും പരത്തി കട്ടി കുറച്ചിട്ട് വേണമെങ്കിലും ഉണ്ടാക്കാം. കൂടുതല്‍ സോഫ്റ്റ്‌ ആയി കിട്ടുകയില്ല എന്ന് മാത്രം. )

മാവ് അടിക്കുന്തോറും അതിന്റെ നീളം കൂടും. കട്ടി കുറഞ്ഞു വരികയും ചെയ്യും...

ഇനി അടിച്ചു നീട്ടി കട്ടി കുറച്ച ഈ മാവു ടേബിള്‍ സ്ലാബില്‍ വെച്ച് കൈ കൊണ്ട് കുറച്ചു കൂടി വശങ്ങളിലേക്ക് പരത്തി നീളം കൂട്ടുക
.മുകളില്‍ എണ്ണ ഒഴിച്ച് കൊടുക്കുക. എന്നിട്ട് ഒരു സൈഡില്‍ നിന്നും നേരെ മടക്കുക. ഇനി മറ്റേ സൈഡില്‍ നിന്നും നേരെ മടക്കുക. അങ്ങനെ പ്ലീറ്റ്സ് ഉണ്ടാക്കുക.എന്നിട്ട് ഒരു അറ്റത്തു പിടിച്ചു വട്ടത്തില്‍ ചുറ്റുക. മാറ്റി വയ്ക്കുക.

ബാക്കി ഉള്ള ബോള്സ് ഇതേ പോലെ ചെയ്യുക.

ഇനി കയ്യുടെ ഉള്ളം ഭാഗം ഉപയോഗിച്ച് ചുറ്റി വെച്ചിരിക്കുന്നതില്‍ അമര്ത്തി നടുക്ക് പരത്തുക.
വീണ്ടും കയ്യില്‍ എണ്ണ പുരട്ടി ആണ് ഇത് പരത്തുന്നത് അപ്പോള്‍ പെട്ടെന്ന് ചെയ്യാന്‍ പറ്റും.

ഇനി ഒരു തവ ചൂടാക്കി എണ്ണ തടവി ഈ പൊറോട്ട അതിലേക്കു ഇട്ടു രണ്ടു വശവും മൊരിച്ച് എടുക്കുക.
ഇതേ പോലെ നാലഞ്ച് എണ്ണം ചെയ്തു കഴിഞ്ഞു ആ ടേബിള്‍ സ്ലാബിലോട്ടു ഈ ചൂട് പൊറോട്ട ഒന്നിന് മുകളില്‍ ഒന്നായി അടുക്കി വെച്ചതിനു ശേഷം കയ്യ് ഉപയോഗിച്ച് രണ്ടു വശങ്ങളില്‍ നിന്നും അടിച്ചു സോഫ്റ്റ്‌ ആക്കുക.
പൊറോട്ട തയ്യാര്‍.

പണ്ടൊക്കെ, കല്യാണത്തിന് ക്ഷണിക്കാന് വരുന്നവരോട് ഉച്ചയ്ക്ക് സദ്യയാണോ, ബിരിയാണിയാണോ എന്ന് കുട്ടികള് ചോദിക്കുന്ന പതിവുണ്ട്....
12/12/2015

പണ്ടൊക്കെ, കല്യാണത്തിന് ക്ഷണിക്കാന് വരുന്നവരോട് ഉച്ചയ്ക്ക് സദ്യയാണോ, ബിരിയാണിയാണോ എന്ന് കുട്ടികള് ചോദിക്കുന്ന പതിവുണ്ട്. ബിരിയാണി ആണെങ്കിലേ ഞങ്ങള് വരൂ എന്ന് പറയുന്നവരുമുണ്ട്. ബിരിയാണിയോട് നമുക്കൊരു പ്രത്യേക ഇഷ്ടമുണ്ട്.

ചിക്കന്‍ ബിരിയാണി

ചേരുവകള്‍

1. കോഴി ഇറച്ചി- ഒരു കിലോ
2. കൈമ അരി- ഒരു കിലോ
3. നെയ്യ്- 50 ഗ്രാം
4. വനസ്പതി- 150 ഗ്രാം
5. ഉണക്കമുന്തിരി- 20 ഗ്രാം
6. അണ്ടിപ്പരിപ്പ്- 25 ഗ്രാം
7. വെളുത്തുള്ളി- 50 ഗ്രാം
8. പച്ചമുളക്- 50 ഗ്രാം
9. ചെറുനാരങ്ങ- ഒരെണ്ണം
10. തക്കാളി- 300 ഗ്രാം
11. സവാള- 200 ഗ്രാം
12. പുതിനയില- 30 ഗ്രാം
13. മല്ലിച്ചപ്പ്- 20 ഗ്രാം
14. തൈര്- 100 മില്ലി
15. ഗരം മസാല- ഒരു ടീസ്പൂണ്‍
16. ഏലയ്ക്ക- അഞ്ച് ഗ്രാം
17. കറുവപ്പട്ട- അഞ്ച് ഗ്രാം
18. ജാതിക്ക പൊടിച്ചത്- ഒരു നുള്ള്
19. മല്ലിപ്പൊടി- രണ്ട് ടീസ്പൂണ്‍
20. റോസ് വാട്ടര്‍- അഞ്ച് തുള്ളി
21. ഗ്രാമ്പൂ- അഞ്ച് ഗ്രാം
22. ഇഞ്ചി- 50 ഗ്രാം
23. ഉപ്പ്- പാകത്തിന്
24. കസ്കസ് , മഞ്ഞള്‍ പൊടി - ഓരോ ടീസ്പൂണ്‍ ( കസ്കസ് ഇല്ലെങ്കിലും കുഴപ്പമില്ല )

നല്ല മണം കിട്ടാന്‍ പൈനാപ്പിള്‍ എസ്സെന്‍സ് വേണമെങ്കില്‍ ചേര്‍ക്കാം.... ബിരിയാണി ഉണ്ടാക്കുകയാണെന്ന് അയപക്കത്തുള്ളവര്‍ ഒക്കെ അറിഞ്ഞു കൊള്ളും

*******പാകം ചെയ്യുന്ന വിധം********

മസാല തയ്യാറാക്കാന്‍:
++++++++++++

കോഴി കഷണങ്ങള്‍ മഞ്ഞള്‍, ഉപ്പ് , തൈര്‌ എന്നിവ പുരട്ടി അരമണിക്കൂര്‍ വെക്കണം.

വെളുത്തുള്ളി,ഇഞ്ചി,പച്ചമുളക്,ഇവ ചതച്ചെടുക്കുക.

കസ്കസ് മയത്തില്‍ അരച്ചെടുക്കുക.

മല്ലിയില പുതിനയില എന്നിവ ചെറുതായി അരിഞ്ഞു വെക്കുക.

അടുപ്പിലേക്ക് ചുവടു കട്ടിയുള്ളപാത്രത്തില്‍ വനസ്പതി ഒഴിച്ച് ചുടാക്കിയതിലേക്ക് മുറിച്ചു വെച്ച ഉള്ളി ഇട്ടു ഇളക്കുക
ഉള്ളി അല്പം നിറം മാറുമ്പോള്‍ ചതച്ചു വെച്ച മസാലകള്‍ ഓരോന്നായി ചേര്‍ത്ത് നന്നായി തുടരെ ഇളക്കുക.

മസാലയുടെ പച്ചമണം മാറിയാല്‍ കോഴികഷണങ്ങള്‍ ചേര്‍ത്ത് നന്നായി ഇളക്കി ഇതില്‍ തൈര്‍,കസ്കസ്,തക്കാളി, ഉപ്പ് എന്നിവ ഇട്ടു നന്നായി ഇളക്കി അരക്കപ്പ് വെള്ളവും ചേര്‍ത്ത് ഇളക്കി പാത്രംഅടച്ചു വെച്ച് ചെറു തീയില്‍ വേവിക്കണം.

കോഴി വെന്തു വെള്ളം വറ്റിയാല്‍ നാരങ്ങാനീര് ചേര്‍ത്ത് ഇളക്കി ഇറക്കി വെക്കുക.

റൈസ് തയ്യാറാക്കുന്ന വിധം:
++++++++++++++++

പാത്രത്തില്‍ നെയ്യൊഴിച്ച് അതിലേക്ക് ഗരംമസാല, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ ചേര്‍ത്തിളക്കുക.

അതിലേക്ക് അരിഞ്ഞ സവാള ചേര്‍ത്ത് വഴറ്റി ഒന്നരലിറ്റര്‍ വെള്ളമൊഴിച്ച് ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക.

അതിലേക്ക് കഴുകിവെച്ച കൈമഅരിയിട്ട് റോസ് വാട്ടറും ചേര്‍ത്തിളക്കി ദം ചെയ്‌തെടുക്കുക.

അതിനുശേഷം നേരത്തേ തയ്യാറാക്കിയ മസാലയുടെ ( കോഴിക്കഷണങ്ങള്‍ അടക്കം ) മുകളില്‍ പാകമായ റൈസിട്ട് ഒരുമണിക്കൂര്‍ ദം ചെയ്‌തെടുക്കുക.

ചെമ്പ് മൂടി അടപ്പിന്‍റെ വശങ്ങളിലൂടെ ആവി പോകാതിരിക്കാന്‍ ചുറ്റും മൈദമാവ്‌ കുഴച്ചത് ഒട്ടിക്കണം.

ശേഷം ബിരിയാണിചെമ്പ് അടുപ്പില്‍ വെച്ച് കത്തിച്ചു മൂടിയുടെ മുകളിലും തീക്കനല്‍ ഇട്ട് 20 മിനിട്ട് വേവിക്കണം.

അല്ലെങ്കില്‍

ഒരു കോറ തുണി നന്നായി നനച്ച് ആവി പോകാതെ പാത്രത്തിന് ചുറ്റും കെട്ടി വയ്ക്കുക. പാത്രത്തിന് മുകളില് വെയിറ്റിനായി ഭാരമുള്ള എന്തെങ്കിലും എടുത്ത് വയ്ക്കുക. പത്ത് മിനിറ്റ് വേവിച്ചാല് ബിരിയാണി റെഡി.

**************************************
പുതിന ചട്നി:-

വേണ്ട സാധനങ്ങള്‍ :-
ഒരു കപ്പ് അരിഞ്ഞ പുതിനയില , പച്ച മുളക്പത്തെണ്ണം,അഞ്ചു അല്ലി വെളുത്തുള്ളി,ഒരു മുറി തേങ്ങ ചിരവിയത്,ഒരു ചെറു നാരങ്ങയുടെ നീര്,ഉപ്പ് പാകത്തിന്,മല്ലിയില കുറച്ചു അറിഞ്ഞത്,,, ഇവയെല്ലാം കൂടി മിക്സിയില്‍ നന്നായി അരക്കുക. പുതിന ചട്നി റെഡി.

തൈര്‍ സലാഡ്‌ :-

വേണ്ടുന്ന സാധനങ്ങള്‍ :-

ഒരു കപ്പ് തൈര്‍ ,വലിയ ഉള്ളിരണ്ടെണ്ണം ,തക്കാളി രണ്ടെണ്ണം,പച്ചമുളക് മൂന്നെണ്ണം,ഇവ മൂന്നും ചെറുതായി അരിഞ്ഞു തൈരില്‍ ചേര്‍ത്ത് ഉപ്പും ആവശ്യത്തിന് ചേര്‍ത്ത് നന്നയി ഇളക്കുക.

കുറച്ചു മല്ലിയില മുറിച്ചു ഇതിനു മുകളില്‍ വിതറി അലങ്കരിക്കാം ...

ഇനി എന്തിനാ നോക്കി ഇരിക്കുന്നത്. കഴിക്കാനും റെഡി അല്ലേ?എന്നാല്‍ തുടങ്ങിക്കോളൂ ,,,,

New kalavara
08/03/2015

New kalavara

02/03/2015
26/02/2015
Buffe Counter Setting...
12/10/2014

Buffe Counter Setting...

Adipoli Chicken Biriyani!
07/05/2014

Adipoli Chicken Biriyani!

Matton Biriyani
07/02/2014

Matton Biriyani

Chicken Kabab
04/02/2014

Chicken Kabab

04/02/2014

Veg , Non Veg & Chinees
Wholesale & Retail Chicken Centre

19/01/2014

Address

Marakkaparambil (H), Erayamkudy P. O, Koratty Via Mambra
Thrissur
680308

Telephone

+919747925516

Website

Alerts

Be the first to know and let us send you an email when Bismi Catering-Mambra posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Bismi Catering-Mambra:

Share

Category

Other Caterers in Thrissur

Show All