G&I Funeral Coordinators & Planners

G&I Funeral Coordinators & Planners G&I is a funeral planning consulting firm, headquartered in Houston, TX, that plans funerals through
(3)

നമ്മുടെ എല്ലാവരുടെയും പ്രിയപ്പെട്ട ഡേവിസ് നീലങ്ക്കാവിൽ, ഇന്ന് 4ത് ജൂൺ, നമ്മളെ വിട്ട് പോയി. എന്നും, എപ്പോഴും, നമ്മളെ മാത്...
06/06/2022

നമ്മുടെ എല്ലാവരുടെയും പ്രിയപ്പെട്ട ഡേവിസ് നീലങ്ക്കാവിൽ, ഇന്ന് 4ത് ജൂൺ, നമ്മളെ വിട്ട് പോയി. എന്നും, എപ്പോഴും, നമ്മളെ മാത്രമല്ല, മറ്റുള്ള എല്ലാ മനുഷ്യരെയും, ഒരുപോലെ കണ്ട്, ഒരുപാടു ചാരിറ്റി വർക്ക്‌, ചെയ്തു, നമ്മളെ, നയിച്ചിരുന്ന, പ്രചോദനം തന്നിരുന്ന ദീപം, ദൈവത്തിന്റെ മടിത്തട്ടിൽ ഇരുന്ന്, നമ്മളെ നോക്കി ചിരിക്കുന്നു. ചിരിക്കുന്ന മുഖം അല്ലാതെ, വേറെ ഒരു മുഖവും നമ്മൾ ആരും കണ്ടിട്ടില്ല. ഒരുപാട് ക്രീയേറ്റീവ് ആയ, വീഡിയോ, പോസ്റ്റർ,ഒക്കെ ചെയ്തു, എല്ലാവരെയും ഒരുമിച്ചു, നമ്മുടെ ഒക്കെ, ബര്ത്ഡേ മുതൽ, വിവാഹവാർഷികം വരെ ഓർത്തു, നമ്മുടെ പ്രവർത്തനങ്ങൾക്ക്, മുന്നിൽ നിന്ന, അദ്ദേഹത്തിന്റെ വേർപാട് ഒരിക്കലും നികത്താനാവാത്തതാണ്. എങ്ങിനെ തിരിച്ചുകൊണ്ടുവരും നമ്മുടെ ഡേവിസ്നേ, അടുത്ത ജന്മത്തിലും, ആ മനുഷ്യസ്നേഹി നമ്മുടെ കൂടെ ഉണ്ടാവും എന്ന് പ്രാർത്ഥിക്കാം. അദ്ദേഹത്തിന്റെ ഓർമ്മയുടെ മുമ്പിൽ ഒരായിരം കണ്ണീർ പുഷ്പങ്ങൾ അർപ്പിക്കുന്നു 🙏🙏🙏🙏🌹🌹🌹🌹🌹

Dear All,It is with deep sorrow, we inform you all the sad demise of Sri. Abdulla Koya Mattuvayil (70 years), the belove...
06/05/2022

Dear All,
It is with deep sorrow, we inform you all the sad demise of Sri. Abdulla Koya Mattuvayil (70 years), the beloved father of our Mr. Abdul Azeez, General Secretary, WMC Kuwait Province, at his residence Anab Cottage, Elathur, Kozhikode this afternoon.

WMC Kuwait Province expresses its heartfelt condolences on his death and pray to God the Almighty to give his dear ones enough strength to bear this irreparable loss. 🙏

05/05/2022
04/14/2022

I am very sorry to inform the demise of Mr. George. K. George (57 years ), the elder brother of Rev Biju. K. George achen( Vicar Kalamassery, Ernakulam, Kerala MTC). Kindly, uphold the members of the family in your valid prayers who are undergoing the process of bereavement.Funeral is on Saturday. We express our deepest condolences.

Rev Dr P Y Mathew
Diocesan secretary

Mrs. Santhamma Thomas aged 77,  beloved Mother of Dr. Manoj Thomas, WMC Middle East Region Advisory Board Chairman and i...
04/13/2022

Mrs. Santhamma Thomas aged 77, beloved Mother of Dr. Manoj Thomas, WMC Middle East Region Advisory Board Chairman and immediate Past ME Region Chairman, passed away (wife of Mr. Thomas T. Kunjummen, Thekkethil Kaithavana House, T.C. 9/24 (1), near Kawdiar Tennis Club, Tvm).

Funeral is scheduled at 1 pm on Saturday 16/4/2022 at C.S.I. Christ Church, Paalayam, Trivandrum. Let's keep Dr. Manoj and family in our thoughts and prayers and may the departed soul rest in eternity. Heartfelt condolences🌹

01/18/2022

കഴിഞ്ഞ രണ്ടു പതിറ്റാണ്ടു കാലം എൻ്റെ ജീവിതത്തിന്റെ ഭാഗമായി കൂടെ നടന്ന ആത്മ സഹോദരൻ സൂരജ് മോഹനു വിട....

01/15/2022

Home Breaking news ജെ.അലക്സാണ്ടർ അന്തരിച്ചു Breaking newsObituary ജെ.അലക്സാണ്ടർ അന്തരിച്ചു By Editor Global Indian January 14, 2022 0 233 Facebook Twitter Pinterest WhatsApp Telegram ബെംഗളൂരു : .....

പ്രഗത്ഭനടൻ ജി കെ പിള്ള (97) അന്തരിച്ചു.പട്ടാളക്കാരനായി ജീവിതം തുടങ്ങി പിന്നീട് മലയാളസിനിമയുടെ അവിഭാജ്യഘടകമായി മാറിയ അപൂർ...
12/31/2021

പ്രഗത്ഭനടൻ ജി കെ പിള്ള (97) അന്തരിച്ചു.

പട്ടാളക്കാരനായി ജീവിതം തുടങ്ങി പിന്നീട് മലയാളസിനിമയുടെ അവിഭാജ്യഘടകമായി മാറിയ അപൂർവ്വവ്യക്തിത്വമാണ് പെരുമ്പാട്ടത്തിൽ ഗോവിന്ദപ്പിള്ള കേശവപിള്ള എന്ന ഈ ചിറയിൻകീഴുകാരൻ. സ്വന്തം നാട്ടുകാരായ പ്രേനസീറിനും ഭരത്‌ഗോപിക്കുമൊപ്പം വെള്ളിത്തിരയിൽ നിറഞ്ഞാടിയ പിള്ള 350ലധികം സിനിമകളിലും നിരവധി ടിവി സീരിയലുകളിലും വേഷമിട്ടു. ഗാംഭീര്യമാർന്ന വില്ലൻ വേഷങ്ങളും ക്യാരക്ടർ റോളുകളും ഉൾപ്പെടെ അവിസ്മരണീയമായ നിരവധി മുഹൂർത്തങ്ങൾ അദ്ദേഹം വെള്ളിത്തിരയിൽ ആവിഷ്കരിച്ചു.

ജി കെ പിള്ളയ്ക്ക് ആദരവോടെ അന്ത്യാഞ്ജലി... 🌹🙏

അവയവങ്ങൾ പകുത്തു നൽകി ജോമോൻ യാത്രയായി മരണത്തിന് ശേഷം ജോമോന്‍ മറ്റ് ചില‍ര്‍ക്ക് ജീവനായി. മരണാനന്തരം തന്റെ അവയവങ്ങള്‍ ദാനം...
12/30/2021

അവയവങ്ങൾ പകുത്തു നൽകി ജോമോൻ യാത്രയായി
മരണത്തിന് ശേഷം ജോമോന്‍ മറ്റ് ചില‍ര്‍ക്ക് ജീവനായി. മരണാനന്തരം തന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ഡ്രൈംവിഗ് ലൈസന്‍സ് എടുത്തപ്പോള്‍ തന്നെ ജോമോന്‍ സമ്മതം അറിയിച്ചിരുന്നു.

ജോമോന്‍ ഡ്രൈവിംഗ് ലൈസന്‍സെടുത്തിട്ട് നാലുമാസമായിട്ടേയുള്ളൂ. മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്‍റില്‍ ഡ്രൈവിംഗ് ലൈസന്‍സിസ് അപേക്ഷിച്ചപ്പോള്‍ അവയവദാനസമ്മതപത്രത്തില്‍ കൂടി ഒപ്പിട്ടുനല്‍കാന്‍ ജോമോന് രണ്ടാമതൊന്നു ചിന്തിക്കേണ്ടിവന്നില്ല. അങ്ങനെ ലൈസന്‍സില്‍ ഓര്‍ഗന്‍ ഡോണര്‍ എന്നുകൂടി രേഖപ്പെടുത്തിയ ലൈസന്‍സ് സ്വന്തമാക്കി. ഈ ലൈസന്‍സ് സ്വന്തമാക്കിയശേഷം അവയവങ്ങള്‍ ദാനം ചെയ്യുന്ന ആദ്യ വ്യക്തിയാണ് ജോമോന്‍.

മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ടമെന്‍റില്‍ ലൈസന്‍സ് അപേക്ഷയോടൊപ്പം അവയവദാനസമ്മതപത്രത്തിനുകൂടി അസരമൊരുക്കിയത് ഈയിടെയാണ്. ചാത്തന്നൂര്‍ കാരംകോട് പുത്തന്‍വീട്ടില്‍ ജോണ്‍ എന്‍ കുര്യന്‍റെയും സൂസന്‍കുര്യന്‍റെയും ഏകമകനായ ജോമോന്‍ കല്ലമ്പലം നഗരൂര്‍ രാജധാനി കോളേജ് ഓഫ് എന്‍ജിനീയറിംഗില്‍ രണ്ടാംവര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയാണ്.

കഴിഞ്ഞദിവസം രാവിലെ ക്ലാസിലേയ്ക്കു പോകുമ്പോഴുണ്ടായ ബൈക്കപകടത്തിലാണ് ജോമോന് ഗുരുതരമായി പരിക്കേല്‍ക്കുന്നത്. തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്കും അവിടെനിന്നും കിംസ് ആശുപത്രിയിലേയ്ക്കും മാറ്റി. ഇതിനിടെ ഹൃദയാഘാതം കൂടി സംഭവിച്ചതോടെ ജോമോന്‍റ തിരിച്ചുവരവ് പ്രതിസന്ധിയിലായി. ഒടുവില്‍ മസ്തിഷ്കമരണം സ്ഥിരീകരിച്ചതോടെ ജോമോന്‍റെ അച്ഛനമ്മമാര്‍ മകന്‍റെ ആഗ്രഹം പൂര്‍ത്തീകരിക്കുന്നതിനായി അവയവദാനത്തിന് തയ്യാറാകുകയായിരുന്നു.

ഹൃദയവും കരളും വൃക്കകളുമടക്കം ദാനം ചെയ്യുന്നതിന് അവര്‍ തയ്യാറായി. ബുധന്‍ രാത്രിയോടെയാണ് ശസ്ത്രക്രിയ തീരുമാനിച്ചിരിക്കുന്നത്. നല്ലൊരു ചിത്രകാരനും കര്‍ഷകനും യൂട്യൂബ് ബ്ലോഗറുമാണ് ജോമോന്‍. ജോമോന്‍റെ കഴിവുകള്‍ക്കൊപ്പം അവന്റെ അദ്ദേഹത്തിന്‍റെ മനുഷ്യസ്നേഹം കൂടിയാണ് അവയവദാനസമ്മതപത്രത്തിലൂടെ വ്യക്തമാകുന്നത്.

ഡ്രൈവിംഗ് ലൈസന്‍സെടുത്തപ്പോള്‍തന്നെ അവയവദാനത്തിനുള്ള സന്നദ്ധത പ്രകടിപ്പിച്ച ജോമോന്‍ എന്ന ചെറുപ്പക്കാരന്‍റെ ഹൃദയവിശാലതക്കൊപ്പം അദ്ദേഹത്തിന്‍റെ അച്ഛനമ്മമാരുടെ നിലപാടിനും കേരളസമൂഹം ആദരവറിയിച്ചുകഴിഞ്ഞു. ആരോഗ്യമന്ത്രി വീണാജോര്‍ജ്. കിംസ് ആശുപത്രി അധികൃതര്‍, സംസ്ഥാന സരക്കാരിന്‍റെ അവയവദാനപദ്ധതിയായ മൃതസഞ്ജീവനിയുടെ അമരക്കാര്‍ എന്നിവരും ജോമോന്‍റെ കുടുംബാംഗങ്ങളോട് ആദരവറിയിക്കുകയും അവയവദാനപ്രക്രിയ സുഗമമായി പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ഹൃദയം ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ ദാനം ചെയ്യാന്‍ ബന്ധുക്കള്‍ സന്നദ്ധരാണ്. എന്നാല്‍ അവയവങ്ങളുടെ പ്രവര്‍ത്തനക്ഷമത കൂടി കണക്കിലെടുത്തായിരിക്കും തീരുമാനമെടുക്കുക..

മലങ്കര ഓർത്തഡോൿസ്‌ സഭയുടെ തിരുവനന്തപുരം ഭദ്രസനത്തിലെ ചാത്തന്നൂർ ഇടവക അംഗവും യുവജനപ്രസ്ഥാനം പ്രവർത്തകനുമാണ്..

12/04/2021

For bookings +91 77367 49945. PINNACLE LIVE TV is a multimedia production company in association with PINNACLE EVENT PLANNERS based in Kerala/India which ma...

Former Chief Seceratry, Former Minister Bharathi Nagar, Congress MLA Mr. Alexander's Wife Dalphina passed away today. Fu...
09/21/2021

Former Chief Seceratry, Former Minister Bharathi Nagar, Congress MLA Mr. Alexander's Wife Dalphina passed away today. Funeral is tomorrow at 1.00 pm at #507 opp to MK Ahmed Shop, CMH Road Bangalore

08/03/2021
ഡോ.ശ്രീധർ കാവിൽ നന്മയുടെ പ്രകാശം ..... ഓർമ്മകളിലൂടെ 2016 ൽ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു പോയ ഹൃദയത്തിൽ മായാത്ത പുഞ്ചിരി ഡോ....
06/21/2021

ഡോ.ശ്രീധർ കാവിൽ നന്മയുടെ പ്രകാശം ..... ഓർമ്മകളിലൂടെ

2016 ൽ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു പോയ ഹൃദയത്തിൽ മായാത്ത പുഞ്ചിരി ഡോ. ശ്രീധർ കാവിൽ. എന്നും ഏകാന്തതയെ ഇഷ്ടപ്പെട്ടിരുന്ന അമേരിക്കയിലെ സെന്റ് ജോൺസ് യൂണിവേഴ്സിറ്റിയിലെ പ്രഫസറായിരുന്ന ശ്രീ.കാവിൽ ഒരിക്കൽ പരിചയപ്പെടുന്നവരെ അവരുടെ ഹൃദയത്തിൽ കടന്നുകൂടി എന്നും തങ്ങി നിൽക്കുന്ന പുഞ്ചിരിയുടെ മുഖമായിരുന്നു. നിഷ്കളങ്കനായിരുന്ന, നിസ്വാർത്ഥനായിരുന്ന, സാമൂഹ്യ സേവന നിരതനായിരുന്ന ഡോ. ശ്രീധർ കവിൽ വേൾഡ് മലയാളി കൗൺസിലിനെ ജീവിതാവസാനം വരെ തുറന്നമനസ്സോടെ നെഞ്ചിലേറ്റി സ്നേഹിച്ചിരുന്നു. കേരളത്തിലെ.. ഇന്ത്യയിലെ...പ്രവാസികളെ അമേരിക്കക്കാരനെന്നോ, ഗെൾഫ്കാരനെന്നോ,യൂറോപ്പുകാരനെന്നോ വിത്യാസമില്ലാതെ ഒന്നായി കണ്ട് അവരുടെ പ്രയാസങ്ങൾ, വേദനകൾ, കഷ്ടതകൾ എല്ലാം നേരിട്ടറിഞ്ഞ് നാളെ പ്രവാസികൾ നേരിടാൻ പോകുന്ന പ്രശ്നങ്ങളെ മുൻകൂട്ടിയറിഞ്ഞ്, പ്രവാസികൾ ജീവനുതുല്ലൃം സ്നേഹിക്കുന്ന ജന്മനാടിൽ അവരുടെ സമ്പാദ്യവും, സമ്പത്തും കാത്ത് സൂക്ഷിക്കുന്നതിന് മുൻകയ്യെടുത്ത് പ്രവർത്തിച്ചിരുന്ന ഒരു നന്മയുടെ പ്രതീകമായിരുന്നു ശ്രീ.കാവിൽ. ജോണി കുരുവിളയിൽ ഒരു ഗ്ലോബൽ ലീഡറുടെ കഴിവുണ്ടെന്ന് പറഞ്ഞ് വേൾഡ് മലയാളി കൗൺസിലിൽ എന്നെ ആദ്യമായി പ്രവാസി പ്രോപ്പർട്ടി പ്രൊട്ടക്ഷൻ ഫോറത്തിന്റെ ചെയർമാനാക്കിയത് അന്ന് ഗ്ലോബൽ അഡ്വൈസറി ബോർഡ് ചെയർമാനായിരുന്ന ശ്രീ.കാവിൽ ആയിരുന്നു വെന്ന് എളിമയോടെ ഞാനോർക്കുന്നു. പ്രവാസി പ്രോപ്പർട്ടി പ്രൊട്ടക്ഷൻ ബിൽ പാസാക്കിയെടുക്കാൻ അദ്ദേഹത്തോടൊപ്പം ലോകത്തിലെ വിവിധ ഭാഗങ്ങളിൽ ഉള്ള പ്രോവിഡൻസുകൾ സന്ദർശിക്കുകയും, ഡൽഹിയിൽ പ്രവാസി പ്രോപ്പർട്ടി പ്രൊട്ടക്ഷൻ ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്നതിന് വേണ്ടി വിവിധ മന്ത്രിമാരെയും, എം.പി.മാരെയും ഉദ്യോഗസ്ഥരെയും ശ്രീ.സേവി മാത്യു, ഐസക് ജോൺ പട്ടാണിപറമ്പിൽ, ജോർജ്ജ് സെബാസ്റ്റ്യൻ എന്നിവരോടൊപ്പം ചേർന്ന് ഡോ.ശ്രീധർ കാവിലിന്റെ നേതൃത്വത്തിൽ കാണുവാൻ പോയതും അതിനുവേണ്ടി അദ്ദേഹം സ്വന്തം പോക്കറ്റിൽ നിന്ന് ലക്ഷകണക്കിന് രൂപ ചിലവാക്കിയതും നന്ദിയോടെ സ്മരിക്കുന്നു. അദ്ദേഹത്തിന്റെ മരണസമയത്ത് ശ്രീ.ഐസക് ജോൺ അമേരിക്കയിൽ ഉണ്ടായിരുന്നതും ഭൗതീക ശരീരത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചതും ഓർമ്മിക്കുന്നു. വേൾഡ് മലയാളി കൗൺസിൽ ഒന്നായി കാണുവാൻ 2014 ൽ തുടങ്ങിയ പരിശ്രമത്തിന്റെ ഫലമായിരുന്നു 2015 ലെ യൂണിഫിക്കേഷൻ. അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു ഇന്ത്യ മുഴുവൻ പ്രവാസികൾക്ക് വേണ്ടി ഫീസില്ലാതെ അവരുടെ ന്യായമായ കേസുകൾ കൈകാര്യം ചെയ്യുവാനുള്ള ഒരു അഡ്വക്കേറ്റ്സ് പാനൽ. അങ്ങനെ ഒട്ടനവധി നല്ലകാരൃങ്ങൾ പ്രവാസികൾക്ക് വേണ്ടി ചെയ്ത അദ്ദേഹത്തിന്റെ ഓർമ്മകൾക്കു മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. സ്വാർത്ഥമോഹികളായ നേതാക്കൾക്ക് ഈ അവസരത്തിൽ വിഭാഗീയത മാറ്റി നിർത്തി അദ്ദേഹത്തിന്റെ ഈ എളിമയും,നിസ്വാർത്ഥമായ പ്രവർത്തനശൈലിയും മാതൃകയാക്കി സ്വയം പാകപ്പെടുത്തി വേൾഡ് മലയാളി കൗൺസിലിന് വേണ്ടി പ്രവർത്തിക്കുവാൻ കഴിഞ്ഞാൽ അദ്ദേഹത്തിന്റെ ആത്മാവ് സന്തോഷിക്കും. ഇനിയും പൂർത്തീകരിക്കാത്ത അദ്ദേഹത്തിന്റെ സ്വപ്നങ്ങൾ പൂവണിയിക്കുവാൻ നമുക്കോരോരുത്തർക്കും ഉത്തരവാദിത്വമുണ്ട് പ്രത്യേകിച്ചും അദ്ദേഹത്തിന്റെ സന്തതസഹചാരികൾ എന്നവകാശപ്പെടുന്നവർക്ക്. ഇത്രയേറെ വേൾഡ് മലയാളി കൗൺസിലിന്വേണ്ടി പ്രവർത്തിച്ച അദ്ദേഹത്തെ കുറിച്ച് ഓർക്കുവാൻപോലും പലരും മറന്നു പോയതിൽ എനിക്ക് ദു:ഖമുണ്ട്. അദ്ദേഹത്തിന്റെ സ്വപ്നമായിരുന്ന "വൺ വേൾഡ്... വൺ വേൾഡ് മലയാളി കൗൺസിൽ" സാക്ഷാത്കരിക്കുവാൻ നമുക്ക് കഴിയട്ടെ... അദ്ദേഹം ബാക്കി വച്ച സ്വപ്നങ്ങൾ നിറവേറ്റാൻ സ്വാർത്ഥതവെടിഞ്ഞ് ഒന്നായി പ്രയത്നിക്കാം. നന്മയുടെ, സത്യത്തിന്റെ പ്രതീകമായിരുന്ന ഡോ. ശ്രീധർ കാവിലിന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു...🙏

ജോണി കുരുവിള
ഗ്ലോബൽ ചെയർമാൻ

Hello Everyone,   Here is a link to purchase our Sepio Guard Away From Home Assurance: https://store.sepioguard.com?ref=...
06/16/2021

Hello Everyone,

Here is a link to purchase our Sepio Guard Away From Home Assurance:

https://store.sepioguard.com?ref=&sid=60a7f0f4e2369e0017b63a2a.

This ensures that if death occurs 75 miles or more away from home you will be brought back with no additional out of pocket costs left to your loved ones. It’s just a one-time fee for a lifetime of worldwide protection.

Watch this short video to learn more about what Away From Home Assurance is:

https://youtu.be/Sri_zO5TmqM

Please let me know if you have any questions.

Thanks,

George Eapen

830-999-9007
[email protected]

05/18/2021

While we are far from done battling this pandemic, there are many reasons to be optimistic. Here are a few takeaways from an otherwise chaotic year.

The FEMA Funeral Reimbursement Program will launch from April 1, 2021. FEMA is reimbursing up to $7,000.00 for COVID-19 ...
03/23/2021

The FEMA Funeral Reimbursement Program will launch from April 1, 2021. FEMA is reimbursing up to $7,000.00 for COVID-19 funerals. PLEASE PASS OR DISSEMINATION TO Families and other COMMUNITIES.... to any family member who paid for a funeral.

Please keep funeral documentation. COVID-19 Funeral Assistance http://FEMA.gov https://www.fema.gov/disasters/coronavirus/economic/funeral-assistance

Incase you know someone who lost a loved one to covid Fema can help with funeral expenses.

A lock ( ) or https:// means you’ve safely connected to the .gov website. Share sensitive information only on official, secure websites..

03/08/21 Houston Tx: Here is the live stream of the Funeral Service for Mr. T.E George
03/10/2021

03/08/21 Houston Tx: Here is the live stream of the Funeral Service for Mr. T.E George

Funeral Service Live stream

03/07/2021

M.G. George Muthoot, 71, chairman of Muthoot Finance, India’s largest gold finance company, died Friday at his residence in New Delhi.

03/03/2021

കുമ്പനാട് കിഴക്കേടത്ത് പരേതരായ കെ.സി. തോമസിന്റെയും അന്നമ്മയുടെയും മകൻ ടൈറ്റസ് തോമസ് (ടിറ്റി-71) ന്യു ജേഴ്‌സിയിൽ .....

Srinivas Gunturi passed away peacefully on the morning of February 1st with his family by his side. He was a wonderful p...
02/12/2021

Srinivas Gunturi passed away peacefully on the morning of February 1st with his family by his side.

He was a wonderful person who was always full of laughter, always smiling, and showered love on everyone. Srinivas was an amazing son, sibling, husband, father, and friend. He loved spending time with his family and friends. He enjoyed every second of life. He will be deeply missed by anyone who was lucky to have known him.

Share Memories & Support the Family.

Funeral Expenses are rising. Call us on 8309999007 to find out on how to get a guaranteed Price LOCK on Funeral Services...
01/23/2021

Funeral Expenses are rising. Call us on 8309999007 to find out on how to get a guaranteed Price LOCK on Funeral Services.

01/11/2021

പരേതനായ എടൂർ സ്കറിയാ ജോസഫിന്റെ ഭാര്യ പൊന്നോലിക്കൽ ഏലിക്കുട്ടി ജോസഫ് (94) ഇന്ന് ഞായറാഴ്ച ജനുവരി 10, 2021 ന് ഞായപ്പിള്ള....

09/30/2020

The Emir of Kuwait, Sheikh Sabah Al-Ahmad Al-Jaber Al-Sabah, has died at the age of 91 after ruling the Gulf state for 14 years, officials announced Tuesday.

09/26/2020

The passing away of the legendary singer SP Balasubrahmanyam has left his fans saddened. His funeral is being held at a farmhouse in Thamaraipakkam village of Thiruvallore district.

You don’t have time right now I understand, everyone leads such busy lives these days and miss out planning for themselv...
09/16/2020

You don’t have time right now I understand, everyone leads such busy lives these days and miss out planning for themselves. Our meeting will help you make a logical decision today rather than your family members making EMOTIONAL decisions LATER.

08/24/2020
TODAY SUNDAY 4:30 Pm CST, AUG 23 ATTN: ALL SENIORS Topic: Celebrate Life Our Way An educational webinar on Texas State L...
08/23/2020

TODAY SUNDAY 4:30 Pm CST, AUG 23
ATTN: ALL SENIORS
Topic: Celebrate Life Our Way

An educational webinar on Texas State Laws, Benefits & Protections you are entitled to but may not be aware of when it comes to Pre-Arrangement of Funeral Services

Time : Aug 23, 2020 4:30 Pm Central Time - Chicago

Join Zoom Meeting https://us02web.zoom.us/j/8309999007

Meeting ID : 8309999007
Passcode : 12345

Topics Include:
Funerals & Pandemic, Lock-In today’s funeral cost Cremation vs Burial, Pre-Plan, Current funeral prices, 24/7/365 Help-line

08/23/2020

Some families, especially in coronavirus hot spots, are having to postpone funerals as the funeral industry struggles to keep up with the sheer volume of COVID-19 deaths.

08/09/2020

The mortal remains of crashed Air India Express flight’s commander pilot, Captain Deepak Sathe reached Mumbai on Sunday afternoon in a cargo flight. Sathe’s family members have also arrived in Mumbai.

“The body was taken from the cargo terminal to Air India GSD Triangular plot building at around 3.10pm. The family has landed at T2 and is reaching the Air India building,” said authorities.

Captain Sathe’s co-pilot and first officer Captain Akhilesh Kumar was cremated earlier today in his home town of Mathura in the presence of his family and officials of Air India and Air India Express, who paid their respect to the departed soul.

Captain Sathe’s remains were flown to Mumbai from Cochin International Airport in Kerala

Civil aviation minister Hardeep Puri had yesterday said that both the pilots operating the Air India Express flight that fell 35 ft into a valley after overshooting the runway in wet and rainy conditions at Karipur Airport in Kerala on Friday evening killing 18 people on board, were very experienced.

Deepak Vasant Sathe, a former IAF pilot, had 10,000 hours of flying experience on the Boeing 737 aircraft. He had flown 6,662 of these hours as the commander.

Aviation experts believe that casualties in the accident at Kozhikode airport were restricted to 18 because Sathe and Kumar decided to shut down the engines after touching down which was instrumental in ensuring that the aircraft did not catch fire.

A family member disclosed that Sathe had planned to pay a surprise visit to Nagpur to celebrate his mother’s 84th birthday on Saturday. He had last met his parents in March and was constantly in touch with them over the phone since then. They had last spoken a day before yesterday.

Captain Sathe was a former Wing Commander of the IAF and had served at the force’s flight-testing establishment. He is said to have survived an air crash in the early 1990s when he was in the Air Force.

Captain Sathe’s mother Neela and her husband Vasant Sathe, a retired colonel, live in Bharat Nagar locality of Nagpur.

https://www.hindustantimes.com/india-news/air-india-express-pilot-captain-deepak-sathe-s-mortal-remains-reach-mumbai/story-MKJFVHdVZO1qjEY8MHLC8K.html

08/05/2020

FLORIDA: Merin Joy, 26 of Coral Springs passed away Tuesday July 28, 2020 in Deerfield Beach, Florida. Born July 30, 1993.

In repose on Monday August 3, 2020 from 2-6 P.M. at the Joseph A. Scarano Stirling Memorial Chapel, 6970 Stirling Road, Davie, Florida 33024 954-438-8222.

Funeral Mass was at 10:00 A.M today Wednesday, August 5, 2020.Scared Heart Knanaya Catholic Church-3920 South Kings Avenue Brandon, Florida 33511 Burial was followed at Hillsboro Memorial Gardens Cemetery Brandon, Florida 33511.

Arrangements by Joseph A. Scarano Stirling Memorial Chapel, 6970 Stirling Road, Davie, Florida 33024 954-438-8222

Address

Stafford, TX
77477

Telephone

8309999007

Website

Alerts

Be the first to know and let us send you an email when G&I Funeral Coordinators & Planners posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to G&I Funeral Coordinators & Planners:

Videos

Share