Hylesh Designs PVT LTD

Hylesh Designs PVT LTD Hylesh's International Experience Provides the Confidence to be Creative, Essential for all Event Concept Development. The Ability to see the Big picture.

KERALA STATE FILM AWARDS 2023 @ Nishagandhi Auditorium, Kanakakunnu Palace
18/09/2023

KERALA STATE FILM AWARDS 2023 @ Nishagandhi Auditorium, Kanakakunnu Palace

സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തോടനുബന്ധിച്ച് നടത്തിയ ഘോഷയാത്രയിലെ മികച്ച നിശ്ചലദൃശ്യത്തിനുള്ള ഒന്നാം സ്ഥാനം തുടർച്ചയ...
15/09/2023

സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തോടനുബന്ധിച്ച് നടത്തിയ ഘോഷയാത്രയിലെ മികച്ച നിശ്ചലദൃശ്യത്തിനുള്ള ഒന്നാം സ്ഥാനം തുടർച്ചയായി രണ്ടാം വർഷവും ഫിഷറീസ് വകുപ്പിന് വേണ്ടി കരസ്ഥമാക്കിയ ഹൈലേഷ് ഡിസൈൻസ് എം. ഡി ഹൈലകുമാറിനെ സാംസ്കാരിക ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ആദരിക്കുന്നു

IDSFFK 23
09/08/2023

IDSFFK 23

CHITRA GEETHAM Nishagandhi Auditorium, Kanakakunnu Palace
18/03/2023

CHITRA GEETHAM Nishagandhi Auditorium, Kanakakunnu Palace

First Sreekumaranthampi Award Ceremony @ Tagore theatre
29/01/2023

First Sreekumaranthampi Award Ceremony @ Tagore theatre

Kerala state television award ceremony @ Tagore theatre
25/01/2023

Kerala state television award ceremony @ Tagore theatre

https://www.youtube.com/watch?v=yG0-uOl2POU
15/12/2022

https://www.youtube.com/watch?v=yG0-uOl2POU

പഴമയുടെയും പുതുമയുടേയും സംയോജനമാണ് ഓരോ ചലച്ചിത്ര മേളയും. ഈ തലമുറ പാടെ മറന്നു തുടങ്ങിയ പഴമകളുടെ ഓ....

03/11/2022
03/11/2022
52 nd  Kerala State Film Awards @ Nishagandhi
25/09/2022

52 nd Kerala State Film Awards @ Nishagandhi

കേരള സർക്കാരിന്റെ  ഓണാഘോഷം 2022 ന്റെ ഭാഗമായി നടന്ന ഘോഷയാത്രയിൽ സർക്കാർ സർക്കാർ വകുപ്പുകളുടെ  വിഭാഗത്തിൽ ഒന്നാം സ്ഥാനം ലഭ...
13/09/2022

കേരള സർക്കാരിന്റെ ഓണാഘോഷം 2022 ന്റെ ഭാഗമായി നടന്ന ഘോഷയാത്രയിൽ സർക്കാർ സർക്കാർ വകുപ്പുകളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം ലഭിച്ച മത്സ്യബന്ധന വകുപ്പിന്റെ ഫ്ലോട്ട്

കേരള സർക്കാരിൻ്റെ ഓണാഘോഷം 2022 ൻ്റെ ഭാഗമായി നടന്ന ഘോഷയാത്രയിൽ സർക്കാർ ഇതര സ്ഥാപനം വിഭാഗത്തിൽ ഒന്നാം സ്ഥാനം ലഭിച്ച കേരള സ...
13/09/2022

കേരള സർക്കാരിൻ്റെ ഓണാഘോഷം 2022 ൻ്റെ ഭാഗമായി നടന്ന ഘോഷയാത്രയിൽ സർക്കാർ ഇതര സ്ഥാപനം വിഭാഗത്തിൽ ഒന്നാം സ്ഥാനം ലഭിച്ച കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഫ്ലോട്ട്

"Ente Keralam" @ Kollam
26/04/2022

"Ente Keralam" @ Kollam

"Ente keralam" Entry arch @ kollam asramam
26/04/2022

"Ente keralam" Entry arch
@ kollam asramam

22/03/2022

്ചിത്രമേള ഒരു വളയമാണ്. ഒരിക്കൽ ആ വളയത്തിനുള്ളിൽ പെട്ടുകഴിഞ്ഞാൽ അതിനൊപ്പം കറങ്ങി...

Hylesh designs MD യുടെ പിതാവ് *തോമസ്. T. (71)* വാർദ്ധക്യ സഹജമായ അസുഖം മൂലം നിര്യാതനായി....ആദരാഞ്ജലികൾ അർപ്പിക്കുന്നു 🙏🏽🙏...
30/01/2022

Hylesh designs MD യുടെ പിതാവ് *തോമസ്. T. (71)* വാർദ്ധക്യ സഹജമായ അസുഖം മൂലം നിര്യാതനായി....ആദരാഞ്ജലികൾ അർപ്പിക്കുന്നു 🙏🏽🙏🏽🙏🏽
Hylakumar Hylesh Hyla Kumar ., SreeHridaya, Pidaram, Perukavu P.O
+919995358069

13th IDSFFK....
10/12/2021

13th IDSFFK....

26/08/2021
26/08/2021
11/08/2021

ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷിക വേളയില്‍ അതിന്റെ ആരംഭഘട്ടം മുതല്‍ക്കിങ്ങോട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജനപ്രതിനിധികളായവരെയും അധ്യക്ഷന്‍മാരെയും മികച്ച ഇടപെടലുകള്‍ നടത്തിയ ഉദ്യോഗസ്ഥരെയും സന്നദ്ധപ്രവർത്തകരെയും ആദരിക്കാനുള്ള മെമന്റോ മാതൃക ക്ഷണിച്ചിരുന്നു.

വളരെ ആവേശകരമായ പ്രതികരണമാണ് കലാകാരന്മാരിൽ നിന്നും ഉണ്ടായത്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ 170 ഓളം മെമന്റോ മാതൃകകളാണ് ലഭിച്ചത്.

ലഭിച്ച മാതൃകകൾ മുഴുവനും ഉന്നതനിലവാരം പുലർത്തുന്ന കലാസൃഷ്ടികളായിരുന്നു. ഓരോ കലാകാരന്മാരെയും പ്രത്യേകം അഭിനന്ദിക്കുന്നു.

ലഭിച്ച മാതൃകകളിൽ നിന്ന് തിരുവനന്തപുരം സ്വദേശി ഹെെലേഷ് എന്ന കലാകാരൻ രൂപകല്പന ചെയ്ത മെമന്റോ മാതൃക തെരഞ്ഞെടുത്തതായി വളരെ സന്തോഷപൂർവ്വം അറിയിക്കുന്നു. 22വർഷമായി തിരുവനന്തപുരം കേന്ദ്രമാക്കി കലാപ്രവർത്തനം നടത്തുന്നയാളാണ് ഹെെലേഷ്. അദ്ദേഹത്തിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു.

ഒപ്പംതന്നെ, മികച്ച മാതൃകകൾ രൂപകല്പന ചെയ്ത മുഴുവൻ കലാകാരന്മാർക്കും എല്ലാവിധ ആശംസകളും നേരുന്നു.

Address

Thiruvananthapuram
695010

Alerts

Be the first to know and let us send you an email when Hylesh Designs PVT LTD posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Hylesh Designs PVT LTD:

Share

Category


Other Event Planners in Thiruvananthapuram

Show All