Whaammy Creations

Whaammy Creations Event Organisers/ Light & Sound Contracting/ Architectural lightings / Artworks / Stage Designers .

Dear, Clients, Friends & Relatives ,, We humbly take this opportunity, to thank all who supported us through out this ye...
28/06/2024

Dear, Clients, Friends & Relatives ,, We humbly take this opportunity, to thank all who supported us through out this years in our valuable services & request your whole hearted support & love now & further ..

Don't hesitate to communicate us for your valuable remarks & requirements, so that we can improve ourselves in our valuable services for you in this industry...

Thank You...
Jiji Daniel | CEO | Founder
070251 24589






















...

          &Sounds
24/06/2024







&Sounds






















*പരുമല തിരുമേനി ( ഗീവർഗ്ഗീസ് മാർ ഗ്രീഗോറിയോസ് ) : മലങ്കര സുറിയാനി ഓർത്തഡോക്സ് സഭയുടെ നിരണം ഭദ്രാസനത്തിന്റെ ആദ്യ മെത്രാപ്...
15/06/2024

*പരുമല തിരുമേനി ( ഗീവർഗ്ഗീസ് മാർ ഗ്രീഗോറിയോസ് ) : മലങ്കര സുറിയാനി ഓർത്തഡോക്സ് സഭയുടെ നിരണം ഭദ്രാസനത്തിന്റെ ആദ്യ മെത്രാപ്പോലീത്തയായിരുന്നു പരുമല തിരുമേനി അല്ലെങ്കിൽ ഗീവർഗ്ഗീസ് മാർ ഗ്രീഗോറിയോസ് (ജൂൺ 15, 1848 - നവംബർ 2, 1902).മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയും, യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയും ഇദ്ദേഹത്തെ പരിശുദ്ധനായി വണങ്ങുന്നു. പരിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ട ആദ്യത്തെ ഭാരതീയനാണ് ഇദ്ദേഹം. **താപസവര്യൻ , അനുഗൃഹീത പ്രഭാഷകൻ, മികച്ച അജപാലകൻ എന്നതിനു പുറമേ ദളിത് വിഭാഗങ്ങളുടെ വിമോചനം, ആധുനിക വിദ്യാഭ്യാസത്തിന്റെ പ്രചാരണം തുടങ്ങിയ വിഷയങ്ങളിലും താത്പര്യം പ്രകടിപ്പിച്ച വ്യക്തിയായി ഇദ്ദേഹത്തെ കരുതുന്നു*...

10/05/2024

എടത്വാ പള്ളി പെരുന്നാൾ 2024










...

**എടത്വാ പെരുന്നാൾ : എല്ലാ വർഷവും ഏപ്രിൽ 27 മുതൽ മേയ് 14 വരെയാണ് വിശുദ്ധ ഗീവർഗ്ഗീസിന്റെ പെരുന്നാൾ എടത്വാപള്ളിയിൽ കൊണ്ടാട...
24/04/2024

**എടത്വാ പെരുന്നാൾ : എല്ലാ വർഷവും ഏപ്രിൽ 27 മുതൽ മേയ് 14 വരെയാണ് വിശുദ്ധ ഗീവർഗ്ഗീസിന്റെ പെരുന്നാൾ എടത്വാപള്ളിയിൽ കൊണ്ടാടുന്നത്** **മേയ് 3 ന് ദേവാലയത്തിന്റെ പ്രധാന കവാടത്തിൽ പ്രതിഷ്ഠിക്കുന്ന തിരുസ്വരൂപം മേയ് 14 വരെ പൊതുവണക്കത്തിനായി ദേവാലയ കവാടത്തിൽ ഉണ്ടാകും** **മേയ് 7 ന് പ്രധാന തിരുന്നാൾ ദിവസം ദേവാലയത്തിനു ചുറ്റും നടത്തപ്പെടുന്ന പ്രദക്ഷിണം തമിഴ്നാട്ടിൽ നിന്നുമുള്ള ഭക്തരുടെ നേതൃത്വത്തിൽ ആണ്** **മേയ് 14 നു പട്ടണത്തിൽ സ്ഥാപിച്ചിട്ടുള്ള കുരിശടി വരെയുള്ള പ്രദക്ഷിണത്തോടെ തിരുന്നാൾ സമാപിക്കുന്നു**


Jaisappan Mathai
Edathuappalli
Edathua, India
St George Forane Church Edathua
KSRTC Edathua
Varghese Edathua
Kerala Tourism
God's Own Country.
Kerala God's Own Country
FestiveVibes
Festive Illuminations

*എടത്വ പെരുന്നാൾ: പ്രാർത്ഥനയോടെ ഒരുക്കങ്ങൾ ആരംഭിച്ചു.*  ദക്ഷിണേന്ത്യയിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രമായ എടത്വാ വിശുദ്ധ ഗീവ...
17/04/2024

*എടത്വ പെരുന്നാൾ: പ്രാർത്ഥനയോടെ ഒരുക്കങ്ങൾ ആരംഭിച്ചു.*

ദക്ഷിണേന്ത്യയിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രമായ എടത്വാ വിശുദ്ധ ഗീവർഗീസ് പുണ്യാളന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള
ദീപാലങ്കര പ്രവർത്തികളുടെ തുടക്കം ബഹു. പെരിയ വികാരി റവ. ഫാ.ഫിലിപ്പ് വൈക്കത്തുകാരന്റെ അനുഗ്രഹത്തോട അസി. വികാരി റവ. ഫാ. ബെന്നി വെട്ടിത്താനം ആശീർവദിച്ച് ആരംഭിച്ചു . കൈക്കാരൻ ജെയ്സപ്പൻ മത്തായി കണ്ടത്തിൽ , ജെയിംസ്‌കുട്ടി കന്നേൽ തോട്ടുകടവിൽ, പി. കെ. ഫ്രാൻസീസ് പത്തിൽ,ലൈറ്റ് ആൻഡ് സൗണ്ട് കൺവീനർ പി.എസ്. ടോമിച്ചൻ പറപ്പള്ളി, ജോയിന്റ് കൺവീനർ ദിലീപ് മോൻ വർഗീസ് തൈപ്പറമ്പിൽ, ജീൻ ഓഡിയോ കൺസൾട്ടൻസി മാർക്കറ്റിംഗ് മാനേജർ ജിജി ഡാനിയൽ തിരുവനന്തപുരം എന്നിവർ വെഞ്ചിരിപ്പ് പ്രാർത്ഥനയിൽ സന്നിഹിതരായി .
എടത്വാ ഫൊറോനാ പള്ളിയെയും, ദേശത്തെയും ദീപാലങ്കാരങ്ങളാൽ പ്രശോഭിപ്പിക്കാനും, ഇമ്പകരമായ ശബ്ദ സംവിധാനത്താൽ ഭക്തിസാന്ദ്രമാക്കുവാനും ഈ വർഷത്തെ പെരുന്നാൾ ലൈറ്റ് ആൻഡ് സൗണ്ട് ഒരുക്കുന്നത് ജീൻ ഓഡിയോ കൺസൾട്ടൻസിയാണ്.

എടത്വാപള്ളി : കേരളത്തിലെ ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ ഒരു ഗ്രാമമായ എടത്വായിൽ സ്ഥിതി ചെയ്യുന്ന പ്രമുഖ ക്രൈസ്തവ ദേവാലയമ...
09/04/2024

എടത്വാപള്ളി : കേരളത്തിലെ ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ ഒരു ഗ്രാമമായ എടത്വായിൽ സ്ഥിതി ചെയ്യുന്ന പ്രമുഖ ക്രൈസ്തവ ദേവാലയമാണ് സെന്റ്. ജോർജ് ഫൊറോന പള്ളി അഥവാ എടത്വാപള്ളി. സീറോ മലബാർ കത്തോലിക്കാ സഭയുടെ ചങ്ങനാശേരി അതിരൂപതയിൽ പെട്ട ഈ പള്ളി 1810-ൽ സ്ഥാപിക്കപ്പെട്ടതാണ്. പമ്പാനദിക്കരയിൽ സ്ഥിതി ചെയ്യുന്ന ഈ പള്ളിയുടെ വാസ്‌തുശില്‌പശൈലി വളരെ മനോഹരമാണ്. മധ്യകാല യൂറോപ്യൻദേവാലയങ്ങളെ ഓർമ്മപെടുത്തുന്നതാണ് ഇതിന്റെ നിർമ്മാണം. പെരുന്നാളിനു കൊടികയറുന്നതോടെ സ്വർണ്ണാലംകൃതമായ വിശുദ്ധ ജോർജ്ജിന്റെ തിരുസ്വരൂപം പള്ളിയുടെ മധ്യത്തിലുള്ള വേദിയിൽ പ്രതിഷ്‌ഠിക്കും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും ധാരാളം ഭക്തജനങ്ങൾ ഇവിടെ എത്താറുണ്ട്.

തിരുവല്ലായിൽ നിന്നും 14 കി.മി. ദൂരത്താണ് എടത്വാപള്ളി. | **പെരുന്നാൾ
എല്ലാ വർഷവും ഏപ്രിൽ 27 മുതൽ മേയ് 14 വരെയാണ് വിശുദ്ധ ഗീവർഗ്ഗീസിന്റെ പെരുന്നാൾ എടത്വാപള്ളിയിൽ** കൊണ്ടാടുന്നത്. മേയ് 3 ന് ദേവാലയത്തിന്റെ പ്രധാന കവാടത്തിൽ പ്രതിഷ്ഠിക്കുന്ന തിരുസ്വരൂപം മേയ് 14 വരെ പൊതുവണക്കത്തിനായി ദേവാലയ കവാടത്തിൽ ഉണ്ടാകും**












**https://maps.app.goo.gl/qHHawADALRiqnhkdA** **Lathalayam | Opp.K.S Store | Vettathethu Mukku |  Njakanal**"" CELEBRATI...
18/03/2024

**https://maps.app.goo.gl/qHHawADALRiqnhkdA**

**Lathalayam | Opp.K.S Store | Vettathethu Mukku | Njakanal**

"" CELEBRATING THE LIFE OF AMMACHI ""

V.Lillykutty W/O Late P.D.Charles passed away on 17 March 2024 . Funeral service starts at home on Wednesday 20-03-2024 at 10.30 a.m. , followed by funeral at ""St.Bartholomews CSI Church Njakanal"". Body will be brought home on same day 8.00 AM...

**ഗീവർഗ്ഗീസ് മാർ ഗ്രീഗോറിയോസ് """" : മലങ്കര സുറിയാനി ഓർത്തഡോക്സ് സഭയുടെ നിരണം ഭദ്രാസനത്തിന്റെ ആദ്യ മെത്രാപ്പോലീത്തയായിരു...
02/11/2023

**ഗീവർഗ്ഗീസ് മാർ ഗ്രീഗോറിയോസ് """" : മലങ്കര സുറിയാനി ഓർത്തഡോക്സ് സഭയുടെ നിരണം ഭദ്രാസനത്തിന്റെ ആദ്യ മെത്രാപ്പോലീത്തയായിരുന്നു പരുമല തിരുമേനി അല്ലെങ്കിൽ ഗീവർഗ്ഗീസ് മാർ ഗ്രീഗോറിയോസ് ""(ജൂൺ 15, 1848 - നവംബർ 2, 1902**"" **മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയും ഇദ്ദേഹത്തെ പരിശുദ്ധനായി വണങ്ങുന്നു. പരിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ട ആദ്യത്തെ ഭാരതീയനാണ് ഇദ്ദേഹം** **താപസവര്യൻ , അനുഗൃഹീത പ്രഭാഷകൻ, മികച്ച അജപാലകൻ എന്നതിനു പുറമേ ദളിത് വിഭാഗങ്ങളുടെ വിമോചനം, ആധുനിക വിദ്യാഭ്യാസത്തിന്റെ പ്രചാരണം തുടങ്ങിയ വിഷയങ്ങളിലും താത്പര്യം പ്രകടിപ്പിച്ച വ്യക്തിയായി ഇദ്ദേഹത്തെ കരുതുന്നു**...








...

27/10/2023

കൊടിയേറ്റം കാണാനെത്തി കോടികളീ പരുമലയിൽ...
പരിശുദ്ധൻ നാമം വാഴ്ത്തി പറുദീസയിൽ എത്തുന്നു....
പരുമല പെരുന്നാൾ 2023 കൊടിയേറ്റ്.

19/10/2023
19/10/2023

വിവിധ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ ലോകത്തിന് തന്നെ മാതൃകയാണ്. കേരളത്തിന്റെ സമസ്ത നേട്ടങ്ങളും പുതിയ കാഴ്ചകളും അനുഭവങ്ങളും പങ്കു വെക്കുകയാണ് കേരളീയം.
വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്
Kerala Government ...

                ...
17/10/2023








...

              #1946       #7025124589    #100
04/10/2023








#1946



#7025124589

#100

02/10/2023






21/08/2023

**ഈ ഓണം അവിസ്മരണീയമാക്കുവാൻ "15,000 SQUARE" ഫീറ്റിൽ അതിവിശാലമായ കാർ പാർക്കിങ്ങോട് കൂടി നിത്യോപയോഗ സാധനങ്ങളുടെ അതിവിശാലമായ കലവറ ഒരുക്കികൊണ്ട് കുന്നിൽ ഗ്രൂപ്പിന്റെ ഏറ്റവും പുതിയ ഹൈപ്പർ മാർക്കറ്റ് ഓഗസ്ററ് 20 ന് നെടുമങ്ങാടിന് സമർപ്പിക്കുന്നു**.

Address

Thiruvananthapuram
695005

Opening Hours

Monday 9am - 6am
Tuesday 9am - 6am
Wednesday 9am - 6am
Thursday 9am - 6am
Friday 9am - 6am
Saturday 9am - 6am

Telephone

+917025124589

Website

Alerts

Be the first to know and let us send you an email when Whaammy Creations posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Whaammy Creations:

Videos

Share

Category


Other Event Planners in Thiruvananthapuram

Show All