പൂക്കോട് വെറ്ററിനറി കോളേജിൽ നടന്നത് ലക്ഷണമൊത്ത ആൾക്കൂട്ട കൊലപാതകമാണ്. ഗോത്രീയ വിചാരണയുടെ ശൈലിയിലുള്ള വ്യക്തിയധിക്ഷേപവും മർദ്ദനാഘോഷങ്ങളുമാണ്. ഒരിറ്റു കരുണയില്ലാതെ പോയ എസ്എഫ്ഐ ഗുണ്ടകളെയോർത്ത് സിപിഎം ലജ്ജിക്കണം. പ്രതികൾ എല്ലാവർക്കും തക്കതായ ശിക്ഷ ഉറപ്പാക്കാൻ വേണ്ട നിയമ നടപടികൾ ഉറപ്പു വരുത്തണം.
#JusticeForSidharthan

#justiceforsidharthan

#Rahulmamkootathil🔥| Pinarayvijayan🔥| Youthcongress🔥 #Jasheer #rahulmamkoottathil #vdsatheeshan